Nojoto: Largest Storytelling Platform

എന്നേയ്ക്കുമല്ലയീ ശിശിരം... വരുമൊരു ഗുൽമോഹർ വസന്ത

എന്നേയ്ക്കുമല്ലയീ ശിശിരം... 
വരുമൊരു ഗുൽമോഹർ വസന്തം... 
പൊള്ളിക്കുവാനൊരു ഗ്രീഷ്മം... 
കാത്തിരിക്കുന്നു... 
വാനിൽ വിരിയുന്ന കാർമുകിലുകളായ്.... 
മണ്ണിൽ പൊഴിയുന്ന
മഴത്തുള്ളികൾക്കായ്... 
മനസ്സിൽ പെയ്യുന്ന
മേഘമൽഹാറിനായ്... 
വീണ്ടും വർഷത്തിനായ്... ഗുൽമോഹർ വസന്തം❤
#200thquote #yqquotes 
#yqmalayalam #pssquotes 
#ഗുൽമോഹർ #കാത്തിരിപ്പ് 
#കാലം #വസന്തം
എന്നേയ്ക്കുമല്ലയീ ശിശിരം... 
വരുമൊരു ഗുൽമോഹർ വസന്തം... 
പൊള്ളിക്കുവാനൊരു ഗ്രീഷ്മം... 
കാത്തിരിക്കുന്നു... 
വാനിൽ വിരിയുന്ന കാർമുകിലുകളായ്.... 
മണ്ണിൽ പൊഴിയുന്ന
മഴത്തുള്ളികൾക്കായ്... 
മനസ്സിൽ പെയ്യുന്ന
മേഘമൽഹാറിനായ്... 
വീണ്ടും വർഷത്തിനായ്... ഗുൽമോഹർ വസന്തം❤
#200thquote #yqquotes 
#yqmalayalam #pssquotes 
#ഗുൽമോഹർ #കാത്തിരിപ്പ് 
#കാലം #വസന്തം