माना कि उम्र जरा सी है, जीने का हुनर सीखो... ये ज़रा सी उमर.... सदियों की हो जायेगी😍😍🙌🙌 അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..! നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!