Nojoto: Largest Storytelling Platform

ചില വിഷയങ്ങളിൽ മാനസിക വികാരത്തള്ളൽ ഉണ്ടാവുമ്പോൾ

 ചില വിഷയങ്ങളിൽ മാനസിക
 വികാരത്തള്ളൽ  ഉണ്ടാവുമ്പോൾ 
നമുക്ക് ആവേശം തോന്നിയേക്കാം.
 എന്നാൽ ആ വികാരത്തള്ളൽ 
വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം
 ചെയ്തില്ലെങ്കിൽ നദിയുടെ
 കുത്തൊഴുക്കിലേക്ക് ചാടുന്നതു
 പോലെയുള്ള അനുഭവം 
ആയിരിക്കും ഉണ്ടാകുക.

©nabeelmrkl
  #lifecoach #lifetheory #nabeelmrkl #myquote #MyThoughts #Inspiration #SelfMotivation #motivate #whastappstatus #statusvideo