Nojoto: Largest Storytelling Platform

നിറയും വാനം പൊഴിയുന്നു മഴമുത്തുകൾ ആത്മാനുരാഗം! ഒരി

നിറയും വാനം
പൊഴിയുന്നു മഴമുത്തുകൾ
ആത്മാനുരാഗം! ഒരിക്കലും നേടാനാവില്ല എന്നറിഞ്ഞിട്ടും 
താമരയ്ക്ക് എന്നും പ്രണയം 
സൂര്യനോടത്രേ....!
അവളുടെ ദിവ്യമായ അനുരാഗത്തിൽ 
ഒരു കിരണമെങ്കിലും ചൊരിയാതെ 
മടങ്ങുവാനാകുമോ ആദിത്യന്....?

#ഹൈക്കു#എന്റെഎഴുത്ത്#എഴുത്താണി#ധനു #YourQuoteAndMine