ബാല്യകൗമാരം പോയ്മറഞ്ഞൊരീ കാലയവനികയിൽ നിന്നുഞാനൊന്നു പുറകോട്ടുപൊയ്ക്കോട്ടെയീ കുഞ്ഞിനൊരു കളിക്കൂട്ടുകാരനാവാൻ! 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...! വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..! #എഴുത്താണി #നിങ്ങളുടെ_വരികൾക്കായി