ദുഃഖാർദ്രയായ് നീ ഇരിക്കുന്നുവെന്നായ് ഉള്ളിന്റെ ഉള്ളം മൊഴിയുന്നു മെല്ലെ മഴയായി ഞാനിന്നു പൊഴിഞ്ഞതല്ലേ കുളിരായി നീ അങ്ങെടുക്കുകില്ലേ ? 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്