Nojoto: Largest Storytelling Platform

ഒരു 30 കൊല്ലത്തോളം അയാൾ പ്രവാസിയായിരുന്നു. കുടുംബം

ഒരു 30 കൊല്ലത്തോളം അയാൾ പ്രവാസിയായിരുന്നു.
കുടുംബം നോക്കാൻ മാറി നിന്നവൻ.
പ്രായം തളർത്തിയപ്പോൾ നാട്ടിലേക്ക്‌ തിരിച്ചു,കുറച്ച്നാൾ നാട്ടിൽ സുഖജീവിതം..
മെല്ലെ ഓർമ്മശക്തി ക്ഷയിച്ചു തുടങ്ങി,മക്കൾക്ക്‌ ഉപ്പയോടുള്ളാ സ്നേഹവും...
അയാൾ വഴിയിലെവിടെയോ ഉപേക്ഷിക്കപ്പെട്ടു.ആരൊക്കെയൊ ചേർന്നാണു ഇവിടെ എത്തിച്ചത്‌..ഇപ്പൊ നാടും പേരും ഒക്കെ ഓർമ്മ ഉണ്ട്‌,ചില കാര്യങ്ങൾ ഓർത്തെടുക്കുന്നുമുണ്ട്‌..
അല്ലേ ഇക്കാ?? അയാൾ ആ വൃദ്ധ്ന്റെ മുഖത്തേക്ക്‌ നോക്കി..
ഈറനണിയുന്ന ആ മിഴികളിൽ എന്തൊക്കെയോ മനസിലാക്കിയതിന്റെ തിളക്കം കാണാമായിരുന്നു.
ശരിക്കും ഓർമ്മ നഷ്ടപ്പെട്ടതാർക്കായിരുന്നു,പ്രായം തളർത്തിയ ആ മനുഷ്യനോ,അല്ലെങ്കിൽ ആ മക്കൾക്കോ..??
ചോദ്യം ബാക്കി ആണു... നാലു വരികളിൽ എങ്ങനെ എഴുതണം എന്നറിയില്ലായിരുന്നു..കാരണം ഇത്‌ കഥയല്ല

BASED ON A TRUE STORY
#ഈറൻമിഴികൾ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് #collab ചെയ്യൂ✌🏼✌🏼✌🏼

#yqmalayalam   #YourQuoteAndMine
Collaborating with YourQuote Malayali