Nojoto: Largest Storytelling Platform

പുഴയും..പുലരിയും.. എന്നും ഓർമ്മയിൽ നിറഞ്ഞ്നിൽക്കുന

പുഴയും..പുലരിയും..
എന്നും ഓർമ്മയിൽ നിറഞ്ഞ്നിൽക്കുന്ന വസന്തകാലമാണ്
ആഹ്ലാദചിത്തരായി ആമോദത്തോടെ
ഇന്നും ഊളിയിടുന്നുണ്ട് കൊറച്ച് കൂട്ടുകാർ പുഴയായി മനസ്സിന്റെ
നൊമ്പരങ്ങളിൽ..!
 𝗢𝗣𝗘𝗡 𝗙𝗢𝗥 𝗖𝗢𝗟𝗟𝗔𝗕 എഴുത്താണി  
Add your beautiful lines...

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാവർക്കും നല്ലോരു ദിനം ആശംസിക്കുന്നു, ഈ പുലരിയിൽ നമുക്ക് എഴുത്താണിക്കൊപ്പം ചേർന്നെഴുതാം, വരൂ സൗഹൃദങ്ങളേ നിങ്ങളുടെ ഓർമ്മകളും നല്ല വരികളും എഴുത്താണിയുടെ കൂടെ എഴുതൂ...!

ഗ്രാമീണ ജീവിതത്തിലെ ഒളിമങ്ങാത്ത ഓർമ്മയാണ് രാവിലെ എഴുന്നേറ്റ് കൂട്ടുകാരുമൊത്തു പോയി പുഴയിൽ കസർത്ത് കാണിക്കുന്നതും ആഹ്ലാദിച്ചു ഉല്ലസിച്ചു കുളിക്കുന്നതുമെല്ലാം..!

അങ്ങനെ ഒരു ദിനം തുടങ്ങുമ്പോൾ ആ ദിവസം നമ്മളിലൊക്കെ വല്ലാത്തൊരു ഊർജ്ജവും ഉന്മേഷവും ഒക്കെ നിറഞ്ഞുനിൽക്കും അല്ലെ...!