ഒരു ഗുൽമോഹർ കണക്കെ നീ പെയ്യ്തിറങ്ങുമെന്നറിയാം. മുൻപ് പൊടിഞ്ഞുതുടങ്ങിയ എന്റെ ശിഖിരങ്ങൾക്കെല്ലാം ജീവൻ വെച്ചിരിക്കുന്നു !! മഴ മോഹിച്ച വേഴാമ്പൽ കനവുകൾക്കായി ഒടുവിൽ ചിറകുവിടർത്തുകയാണ്. ഒരു മാത്രയിൽ മരുഭൂമി മരീചിക . ഒരു സാഗരമല്ലെന്നറിഞ്ഞിട്ടും ഒഴുകിതുടങ്ങാം കാത്തിരിപ്പിന്റെ നോവിൽ വെന്തുരുകാൻ സൂര്യനും സൂര്യകാന്തിയുമല്ല നാം. നടക്കട്ടെ, വിരൽത്തുമ്പുകളിൽ കൂട്ടുകാരായി അണിഞ്ഞു കൊണ്ട്... A-H-A ardra