Nojoto: Largest Storytelling Platform

നമ്മുടെ മനോഭാവത്തെ എന്തിലും നന്മ കണ്ടെത്തുന്ന, പ

 നമ്മുടെ മനോഭാവത്തെ 
എന്തിലും നന്മ കണ്ടെത്തുന്ന, പ്രസാദാത്മകമായ,
 മുൻവിധികളില്ലാത്ത 
സ്വതന്ത്ര മനസ്സാക്കി മാറ്റുക 
നമ്മുടെ ബുദ്ധിശക്തിക്ക് 
നല്ലൊരു ഭാവി സൃഷ്ടിക്കാൻ
 കഴിയുമെന്ന ആത്മവിശ്വാസം
 നമ്മിലുണ്ടാവണം... 
ലോകത്തിൻ്റെ നല്ല വശങ്ങളെയും
 ചീത്തവശങ്ങളെയും നാം 
കാണണം, ഭയത്തിന് സ്വയം 
കീഴടങ്ങാതെ ബുദ്ധികൊണ്ട് 
നമുക്ക് ഭയത്തെ കീഴടക്കാൻ
 സാധിക്കണം...

©nabeelmrkl
  മനോഭാവം


#morningstatus #statuswhatsapp #nabeelmrkl #nojtowriters #lifequotes #morningstatus #motivatedthoughts #inspirational #thoughtsforlife #statusworld