Nojoto: Largest Storytelling Platform

അവൾ : ഡാ പൊട്ടാ... അവൻ : എന്താടീ പൊട്ടീ... പറയ്.

അവൾ : ഡാ പൊട്ടാ... 
അവൻ : എന്താടീ  പൊട്ടീ... പറയ്... 
അവൾ : നിനക്കെന്നാ ജാഡയാടാ.... 😏
                ഒരു Reply കൂടെ ഇല്ലല്ലോ... 
അവൻ : അയിന് ഞാൻ ഇപ്പോ ഒന്ന് വന്നേയുള്ളല്ലോ.... 
                അപ്പോളേക്കും തുടങ്ങി 👊👊
അവൾ : ഹീ... ഹീ... 😁
               പോടാ കൊരങ്ങാ🐵🙈
അവൻ : നീ പോടീ കൊരങ്ങീ🙉🏃‍♀️🏃‍♀️
അവൾ : ഞാൻ അങ്ങനൊന്നും പോവൂല്ല്യ പൊട്ടാാ... 🌺
അവൻ : എന്നാൽ നീ അവിടെ കുത്തിയിരുന്നോ... 
               ഞാൻ പോയ് ഉറങ്ങട്ടേ... 
അവൾ : ഉറക്കം.. ഉറക്കം...ഉറക്കം ... 
               ഇനി ഉറങ്ങണെന്ന് പറഞ്ഞാൽ നീ  
               എന്റെ കയ്യീന്ന് നല്ല ഇടി വാങ്ങിക്കും.... 👊
               പറഞ്ഞില്ലാന്ന് വേണ്ട... 
അവൻ : അയ്യോ... ഉത്തരവ് പോലെ തമ്പുരാട്ടീ... 🙏🌺
അവൾ : ഹീ... 😁 #500thquote 
നമ്മൾക്ക് എല്ലാവർക്കും ഉണ്ടാവില്ലേ "FIRST CHOICE" എന്നു പറയാൻ പറ്റിയൊരാൾ... 
നമ്മളെ എപ്പോഴും IRRITATE ചെയ്യുന്നൊരാൾ... 
 കാരണം എന്തെന്നാൽ അവർക്ക് First Choice നമ്മൾ ആയത് കൊണ്ടാണ്... 
പക്ഷേ, ചിലപ്പോഴെങ്കിലും അവരെ കാണാതെ നമ്മളെ വേണ്ടാത്തവർക്ക് പുറകെ പോവാറില്ലേ.... 
അങ്ങനെ നമ്മെ വേണ്ടാത്തവർക്ക് വേണ്ടി Tension ആവുന്നതിനേക്കാൾ നല്ലതാണ്... 
നമുക്ക് സ്വന്തമെന്നു പറയാവുന്നവരോട് ഒപ്പം സമയം ചിലവഴിക്കുക... 😊