Nojoto: Largest Storytelling Platform

കടന്നു വന്ന വഴി മറന്നു പോകാതിരിക്കാൻ ആ വഴിയരികിൽ

കടന്നു വന്ന വഴി
മറന്നു പോകാതിരിക്കാൻ
ആ വഴിയരികിൽ 
ഓർമപ്പെടുത്തലുകളാകുന്ന
എന്തെങ്കിലും 
ഒരംശം അടയാളമായി 
ഉപേക്ഷിച്ചു പോരണം
ഒന്നും ഒരിക്കലും
മറക്കാതിരിക്കാൻ..!!


 വഴികൾ മറക്കല്ലേ...



#yqmalayalam
#yqmalayali
#life
#milestogobeforeisleep
കടന്നു വന്ന വഴി
മറന്നു പോകാതിരിക്കാൻ
ആ വഴിയരികിൽ 
ഓർമപ്പെടുത്തലുകളാകുന്ന
എന്തെങ്കിലും 
ഒരംശം അടയാളമായി 
ഉപേക്ഷിച്ചു പോരണം
ഒന്നും ഒരിക്കലും
മറക്കാതിരിക്കാൻ..!!


 വഴികൾ മറക്കല്ലേ...



#yqmalayalam
#yqmalayali
#life
#milestogobeforeisleep