Nojoto: Largest Storytelling Platform

ഏതു തീരുമാനവും നല്ലതാവണെമെങ്കിൽ അത് ശരിയായാൽ മാ

 ഏതു തീരുമാനവും
 നല്ലതാവണെമെങ്കിൽ 
അത് ശരിയായാൽ മാത്രം പോരാ, 
വേഗം നടപ്പിലാക്കുകയും വേണം.
ഏറെ വികാരം കൊണ്ടിരിക്കുമ്പോഴോ, 
കോപം കൊണ്ട് വിറക്കുമ്പോഴോ
 ഒരിക്കലും തീരുമാനമെടുക്കരുത്.
തീരുമാനം ഏതായാലും അതിന് 
കൃത്യമായ വസ്തുതകളുടെ 
പിൻബലമുണ്ടാകാൻ ശ്രദ്ധിക്കുക.

©nabeelmrkl
  തീരുമാനം 

#quotrforyheday #liferelated #nabeelmrkl #motivatation #Inspiration #goodthought #wordsofwisdom #Life❤ #morningstatus #statuslover