ഉള്ളിലൊരുപാട് സംശയങ്ങൾ ബാക്കിയായാണ് ഓരോ ദിനങ്ങളും ചെന്നുതീരുന്നത്.. കിടക്കമേൽ ചെന്നുവീഴുന്ന നേരം വരേയ്ക്കും രണ്ടു ലോകങ്ങളിലായി സമയം കടന്നുപോവുന്നു.. താളംതെറ്റിയ ഉറക്കക്രമങ്ങൾ, ബാക്കിയാവുന്ന നേരങ്ങളെയും കീഴടക്കി തുടങ്ങി.. ചുറ്റുപാടുകളുടെ വൈകാരികതയിൽ നിന്ന് വിട്ടുമാറിയുള്ള ആ നിദ്രാനേരങ്ങളിലെങ്കിലും സ്വപ്നങ്ങളാകും കടന്നൽകൂടുകളെ ഇളക്കി വിടരുതേയെന്നു മാത്രം ആഗ്രഹം.. #dreams #reality 💛 for remembering. . #pinterestimage