യാത്ര അവസാനമെന്തെന്നറിയാത്ത യാത്ര തിരമാലകൾ നിലയ്ക്കാത്ത കടലുപോലെ. അവസാനമറിയുന്ന നേരത്ത് പിന്നെ തിരിച്ച് പോവാനൊട്ട് കഴിയുകില്ല. തിരിച്ച് വരവില്ലാത്ത യാത്രയീ ജീവിതം; തിരിച്ചറിയുന്നവർ ജീവിച്ചിടും... തമാശ പറയുവാനറിയുകില്ല പറയുവാനൊട്ടും ശ്രമിച്ചുമില്ല. ഗൗരവമായ് ചൊല്ലിയ കാര്യമെല്ലാം തമാശകളായ് മാത്രം തീർന്നിടുന്നു. #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes #journey