ആഗ്രഹം "ആഗ്രഹങ്ങളാണ് ഒരു മനുഷ്യനെ മുൻപോട്ട് നയിക്കുന്നത്... ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ഒരു മനുഷ്യൻ സന്തോഷിക്കുന്നു. ആഗ്രഹങ്ങൾ സാധിക്കാതെ വരുമ്പോൾ, അയാൾ ദുഖിതൻ ആകുന്നു.. ഇതാണ് ജീവിതം." "ഓ പിന്നേ, ആ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.. എന്നെ തന്നെ നോക്കൂ എനിക്ക് ഒരു ആഗ്രഹവും ഇല്ല..." #malayalam