വേണ്ടാത്ത വാക്കുകൾ ചൊല്ലിയെന്നാലും, വൈരാഗ്യം തോന്നരുതെന്നോടിപ്പോൾ. വേണം നിൻ സാമീപ്യം എനിക്കെന്നെന്നും- വേറൊന്നും ചൊല്ലരുത് ഈ വേളയിൽ. മാഷിനൊപ്പമെഴുതാം മഞ്ജരി. വിഷയം എന്തായാലും ഇതേ താളത്തിൽ കൊലാബണേ... OPEN FOR COLLAB ✨ #ATcoupleromanticbg • A Challenge by Aesthetic Thoughts! ♥️ Collab with your romantic words.✨ • Must use hashtag: #aestheticthoughts