മൃദുല ദള സുമ സുന്ദരീ നീ എന്റെ ആത്മരാഗത്തിൻ തപോനിധിയായ് അനുരാഗ ധാരയിൽ കഴിയില്ല ഒഴിയുവാൻ നീ എന്ന നറുമണസൗകുമാര്യം. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈 This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge. എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.