നീ... എന്റെ കടലാസ്സിൻ ചില്ലയിൽ അക്ഷരമെന്ന ഇതൾ വിരിയിച്ചവൾ മടിപിടിച്ചിരുന്ന എന്നെ തൊട്ടുണർത്തിയവൾ ഞാൻ നിനക്കൊരു കാമുകനല്ല നീ എനിക്കൊരു കാമിനിയുമല്ല പക്ഷെ, ഇന്നു നീ എനിക്ക് എല്ലാമാണ് അത്രമേൽ ഭ്രാന്തമായി ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ തൂലികയെ...!! തൂലിക✍❤ #yqquotes #yqmalayalam #yqwritings #pssquotes #നീ #തൂലിക #അക്ഷരം #ഭ്രാന്ത്