എന്നിലേക്കവർ നീട്ടുന്ന സ്നേഹം ചുരുട്ടുകളാക്കി വലിച്ച് ഹൃദയത്തിന്റെ എല്ലാ കോണുകളിലുമെത്തുമ്പോൾ മസ്തിഷ്‌കം എന്നോട് പറയുന്നു. നീ സ്നേഹമെന്ന ലഹരിയിൽ അടിമപ്പെടുന്നു. ഈ ലഹരി നീ മറ്റ് ഹൃദയങ്ങളിലേക്ക് പടർത്തൂ.. സ്നേഹം പടരട്ടെ ജീവിതങ്ങളിൽ... ജീവിതമൊരു ലഹരിയാകട്ടെ... സ്നേഹം ആരോഗ്യത്തിന് ഹാനികരം എന്നൊരു മുന്നറിയിപ്പ് വേണ്ടി വരുമോ 💓💕 ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ഇവിടെ ലഹരിക്ക് അടിമപ്പെടൂ എന്ന ആഹ്വാനം നടത്തിയിലോ?? തെറ്റിധരിക്കേണ്ട! ഞാൻ ഉദ്ദേശിക്കുന്നത് ജീവിതം എന്ന ലഹരിയെക്കുറിച്ചാണ്! ജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരുന്നാൽ, ജീവിതമാകും ലഹരി തീർച്ച! ഈ എഴുത്തുകൾ അതിന് തെളിവാകട്ടെ😇😇 #collab #ജീവിതമെന്നലഹരി എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️✌️ #ലഹരിവിരുദ്ധദിനം #internationaldayagainstdrugabuse #yqmalayalam #YourQuoteAndMine