Nojoto: Largest Storytelling Platform

കണ്ണാണ് കരളാണ് കരിമ്പുമാണ് കാലം കഴിഞ്ഞാൽ കഥയുമാണ്.

കണ്ണാണ് കരളാണ് കരിമ്പുമാണ്
കാലം കഴിഞ്ഞാൽ കഥയുമാണ്. അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ വൈകുന്നേരം  ആശംസിക്കുന്നു...

നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ വൈകുന്നേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!!

harikumarkp5273

Harikumar KP

New Creator