Nojoto: Largest Storytelling Platform

ഇന്ന് ലോക വനദിനം എത്രയെത്ര വനദിനങ്ങൾ കടന്നുപോയിട്

ഇന്ന് ലോക വനദിനം  എത്രയെത്ര വനദിനങ്ങൾ കടന്നുപോയിട്ടും കാടിനോടുള്ള മനുഷ്യന്റെ സമീപനത്തിൽ വലിയ മാറ്റങ്ങൾ  ഒന്നും സംഭവിച്ചിട്ടില്ല. വനനശീകരണവും നുഴഞ്ഞുകയറ്റവും കാടിനെ മാറ്റിമറച്ചിരിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളും മനുഷ്യന്റെ ഇടപെടലുകളും ഇല്ലാതാകുമ്പോഴേ വനം നിലനിൽക്കുകയുള്ളൂ. ഓരോ വനദിനവും ഭാവിയിൽ മനുഷ്യൻ ഈ മണ്ണിൽ അതിജീവിക്കണമെങ്കിൽ വന സംരക്ഷണം  കൂടിയെ തീരൂ എന്ന് നമ്മളെ  ഓർമ്മ പെടുത്തിക്കൊണ്ടിരിക്കുന്നു . 

-കടപ്പാട്  : share chat,  മാതൃഭൂമി  
ഞാൻ പച്ചപ്പിന്റെ കൂട്ടുകാരൻ💝 
 #yqmalayalam #worldforestday #wayanad #wayanad

sunil9755717234174

sunil daiwik

New Creator