Nojoto: Largest Storytelling Platform

ഭാഗം 7 ജന്മസായൂജ്യം.. വൈദേഹി ആദിയെ നോക്കി പറഞ്ഞു.

ഭാഗം 7
ജന്മസായൂജ്യം.. 
വൈദേഹി ആദിയെ നോക്കി പറഞ്ഞു...

"ആദിയേട്ടാ... ഞാൻ ഒന്ന് വീട്ടിൽ വിളിക്കട്ടെ..."

"മം... വിളിക്ക് അച്ഛനും അമ്മയും നിന്റെ കാൾ നോക്കി ഇരിക്കാവും... ഞാനും വീട്ടിൽ വിളിക്കട്ടെ...." ആദി അവളോട്‌ പറഞ്ഞു....

" ഹാ അച്ഛേ.... ഞാൻ അമ്പലത്തിൽ തൊഴുതു വന്നു..... രാവിലത്തെ ആഹാരവും കഴിച്ചു.... അമ്മ ന്തേ അച്ഛേ.... "