Nojoto: Largest Storytelling Platform

എല്ലാം എനിക്കു തന്നെ വേണമെന്ന ചിന്തയേക്കാൾ അപൽക്ക

 എല്ലാം എനിക്കു തന്നെ വേണമെന്ന ചിന്തയേക്കാൾ അപൽക്കരമാണ് എനിക്കു കിട്ടിയില്ലെങ്കിൽപ്പിന്നെ ആർക്കും കിട്ടരുതെന്ന ചിന്ത. അതിൽ ഹിംസ ഒളിച്ചിരിപ്പുണ്ട്. ഒരു കാര്യം ആദ്യം നേടി എന്ന ഖ്യാതി അടുത്തയാൾ നേടുന്നതു വരെ മാത്രമേ യഥാർത്ഥത്തിൽ നിലനില്ക്കുകയുള്ളൂ. നേടിയതിൽ പലതും തനിക്കാവശ്യമുള്ളതല്ല എന്നു മനസ്സിലാകുമ്പോഴാണ് മുഴുവനും നേടി എന്ന ചിന്തയിലെ നിരർത്ഥകത മനസ്സിലാക്കുക.

©nabeelmrkl
  തിരിച്ചറിവ് 

#lifelessons #lessonsoflife #liferelated #motivate #Inspiration #nabeelmrkl #qoteslover #happylife #uturn #conclusion