Nojoto: Largest Storytelling Platform

പ്രിയ മാഹീ❤ ( Read caption) പടർന്നൊഴുകുന്ന നീളൻ

പ്രിയ മാഹീ❤

( Read caption)  പടർന്നൊഴുകുന്ന നീളൻ മൂടിയുമായി 
കടന്നു വന്നോരാ റാഞ്ചിക്കാരൻ പയ്യൻ, 
കാലെടുത്തു വച്ചത് 130 കോടി നീല പ്രതീക്ഷകളുമായാണ്...! 

തകർന്നടിഞ്ഞ ടീമിൽ നിന്നും 
ഫീനിക്സ് പക്ഷിയായി അവതരിച്ച് 
പൊൻകിരീടം ഉയർത്തിയവൻ....!