Nojoto: Largest Storytelling Platform

നമ്മെ അംഗീകരിക്കുന്നവരെ കൂടാതെ എതിർക്കുന്നവരെ കൂ

നമ്മെ അംഗീകരിക്കുന്നവരെ
 കൂടാതെ എതിർക്കുന്നവരെ 
കൂടി അംഗീകരിക്കാനായാൽ 
ജീവിതത്തിൽ അതിജീവനശേഷി 
കൂട്ടാനാകും.  
ഒന്നും ഒറ്റ ദിവസം കൊണ്ടു 
രൂപപ്പെടുന്നതല്ല. ആർക്കും സ്വയം തെരഞ്ഞെടുത്ത വഴികളിലൂടെ 
മാത്രം സഞ്ചരിക്കാനുമാവില്ല. 
അന്യവഴികളും അപരിചിതരായ ആളുകളുമായിരിക്കും പലപ്പോഴും 
നമ്മുടെ ജീവിതത്തിനു നിറവും
 മണവും നൽകുന്നത്.

©nabeelmrkl #Relationship #Life #nabeelmrkl #Family #Friend #thought #motivatation #Inspiration #Love #quotesdaily