Nojoto: Largest Storytelling Platform

അനുഭവങ്ങളെ എങ്ങനെ സ്വീകരിക്കണമെന്നത്‌ നമ്മുടെ ത

 അനുഭവങ്ങളെ എങ്ങനെ 
സ്വീകരിക്കണമെന്നത്‌ നമ്മുടെ 
തീരുമാനം ആണ്. ദു:ഖങ്ങളും 
പ്രതിസന്ധികളുമാണ്‌ ശരിക്കുള്ള 
വിദ്യാലയമെന്ന് അവിടെ 
പഠിച്ചവർക്കൊക്കെ അറിയാം. 
ആ പാഠങ്ങളാണ്‌ നമ്മളെ വീഴാതെ 
നിർത്തി  പോകുന്നത്. ഇപ്പോൾ ഈ  
കടന്നുപോകുന്ന ദു:ഖങ്ങൾ 
വരാനിരിക്കുന്ന കാലത്തേക്കുള്ള 
ധീരമായ ഈടുവെപ്പുകളല്ലാതെ 
മറ്റെന്താണ്?! പോയ കാലങ്ങൾ 
തന്ന പാഠമതല്ലേ‌?!
കാറ്റ്‌ വീശുന്നത്‌ ഇലകൾക്ക്‌ 
നൃത്തമാടാനല്ല, വേരിന്‌ 
ബലം കൂട്ടാൻ ആണ്.

©nabeelmrkl
  അനുഭവങ്ങൾ 


#whatsappstatus #statusworld #lifereality #WordsFromHeart #nabeelmrkl #motivatation #Inspiration #thoughtful #quotefortheday #nojofamily