Nojoto: Largest Storytelling Platform

White മനസ്സാകെ കലങ്ങി മറിഞ്ഞിട്ടുണ്ടാകും, ഒറ്റപ്പ

White മനസ്സാകെ കലങ്ങി മറിഞ്ഞിട്ടുണ്ടാകും,
 ഒറ്റപ്പെട്ടെന്ന് തോന്നും, ജീവിതം വളരെ
 കുടുസ്സാണെന്ന് ചിന്തിക്കും, ആകെ 
ഇരുൾ പരക്കും, ഉറക്കം നഷ്ടപ്പെടും,
 സമ്മർദത്തിലാവും.എന്നാലും ഈ 
രാവ് പുലർന്നാൽ വെളിച്ചം വരുമെന്നും 
മേഘ പാളികൾ നീങ്ങി ഹൃദയം
 പ്രാകാശിക്കുമെന്നും നല്ല 
ദിനങ്ങളുണ്ടാകുമെന്നും വിശ്വസിക്കുക, 
എപ്പോഴും ജീവിതം സമാധാനത്തിലും
 സന്തോഷത്തിലാവട്ടെ ...

©nabeelmrkl
  #HeartfeltMessage #nabeelmrkl #lifeexperience #MyThoughts #nojotomalayalam #selfrealization #selfimprovement #goodvibes #positiveAttitude #thinkpositive