Nojoto: Largest Storytelling Platform

മഴ ചാറിയപ്പോൾ ജാലകങ്ങളിൽ നിറയെ നീയും ഞാനുമായിരുന്ന

മഴ ചാറിയപ്പോൾ ജാലകങ്ങളിൽ നിറയെ
നീയും ഞാനുമായിരുന്നു 
കാലം മാറിയപ്പോൾ 
അത്  ഞാനും ഞാനുമായി 
പിന്നെ
പിന്നെ 
മഴപോലും  ഈ വഴികളിൽ
ചാറാൻ മറന്നുപോയെന്ന് തോന്നുന്നു
a_baaa_la #figure
മഴ ചാറിയപ്പോൾ ജാലകങ്ങളിൽ നിറയെ
നീയും ഞാനുമായിരുന്നു 
കാലം മാറിയപ്പോൾ 
അത്  ഞാനും ഞാനുമായി 
പിന്നെ
പിന്നെ 
മഴപോലും  ഈ വഴികളിൽ
ചാറാൻ മറന്നുപോയെന്ന് തോന്നുന്നു
a_baaa_la #figure
abaaala5781

a_baaa_la

New Creator