Nojoto: Largest Storytelling Platform

#MalaikottaiVaaliban തെക്കും വടക്കും നടക്കും കളരിയ

#MalaikottaiVaaliban
തെക്കും വടക്കും നടക്കും കളരിയിലെ മല്ലന്മാരെ എല്ലാം മലത്തി,   
 പട്ടും വളയും പൊന്നാടയും, പണകിഴിയും നാടുതോറും നടന്നു നേടി,    
സുന്ദരിമാരുടെ ഉള്ളകങ്ങളെ എല്ലാം നേടി
വീരരിൽ വീരനായി വാഴും, എൻ കൺകണ്ട കൂടപ്പിറപ്പ് 'മലൈക്കോട്ടൈവാലിബൻ'... ❤️‍🔥✨

@Mohanlal  #Mohanlal

©Laletten kottaka #birdflyimage