"പുഞ്ചിരിക്കും കുരുന്നേ എനിക്കു നീ ആദ്യമായ് തന്ന പുഞ്ചിരിയൊന്നതിൻ മധുരമൊട്ടുമേ ചോർന്നതില്ലിന്നുമെൻ ഓർമ്മ വാഴുന്നതൊന്നുമില്ലത്രമേൽ" കയ്പുനിറഞ്ഞ അനുഭവങ്ങൾക്കിടയിൽ ലഭിക്കുന്ന സമ്മാനമാണ് ഏറ്റവും മധുരമുള്ളത്. അത് വളരെ ചെറുതായ എന്തെങ്കിലുമാകാം. നിങ്ങൾക്ക് ലഭിച്ച മധുരമുള്ള സമ്മാനം എന്താണ്? #collab #മധുരസമ്മാനം എന്ന ഹാഷ്ടാഗിനൊപ്പം✌️#കവിത #മകൾക്ക് #കുഞ്ഞിന്റെപാട്ട് #yqmalayalam #yqquotes #YourQuoteAndMine Collaborating with YourQuote Malayali