അധർമ്മ ധർമ്മങ്ങൾ പറഞ്ഞുറപ്പിച്ചു വില പേശുന്ന ലൗകിക സമകാലികം, അപരൻ്റെ വീഴ്ചയിൽ വിജയം കൊതിക്കുന്ന ചൂണ്ടക്കാർ, അവൻ്റെ അന്നം മുടങ്ങിയാൽ എൻ്റെ വിശപ്പു മാറുമെന്ന പരാന്ന ഭോജനം, ഇന്നിൻ്റെ നാൾവഴികൾ താണ്ടുവാനുള്ളോരു തത്വശാസ്ത്രം, നാളേയ്ക്ക് കൈമാറി മാറ്റുന്ന ശാസ്ത്രം. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika