പന അവൻ - യാമിനി പറഞ്ഞത് ശെരിയാ, ഇവിടെന്ന് നോക്കുമ്പോൾ... എന്റ്റെ വീട് കാണാൻ ഒരു ചന്തമൊക്കെയുണ്ട്. അവൾ - ആ........ഇന്ന് അമാവാസി ആണോ?? അവൻ - അതെ....എന്ത് പറ്റി?? അവൾ - പറയാം, നീ ആ ചുണ്ണാമ്പിങ് എടുത്തേ.......................................... എന്ന് സ്വന്തം ഞാൻ #malayalam