Nojoto: Largest Storytelling Platform

നേടിയെടുക്കുന്നതോടെ അവസാനിക്കുന്നതാവരുത് ഒന്നിനോ

നേടിയെടുക്കുന്നതോടെ
 അവസാനിക്കുന്നതാവരുത്
 ഒന്നിനോടുമുള്ള ഒരു താല്പര്യം.
 അത് നിലനിർത്തുന്നതിനും 
അതിനേക്കാൾ വലിയ 
നേട്ടങ്ങൾ നേടുന്നതിന് വേണ്ടി 
പ്രയത്നിക്കാൻ കൂടി ഉണ്ടാകണം.

©nabeelmrkl
  #intrest #LifeStory #nabeelmrkl #SelfMotivation #Inspiration #explorepage #Success #Winner #lifelessons #MyThoughts