നമ്മളെ സ്നേഹിക്കുന്നവരും നാമറിയാത്തതുമായ ഒട്ടനവധി ഹൃദയങ്ങളിൽ നമുക്ക് ഒരിടം തന്നിട്ടുണ്ടാവാം. എന്നാൽ നാം സ്നേഹിക്കുന്നതും നാമറിയുന്നതുമായ ഹൃദയത്തിലൊരിടം നേടാൻ കഴിയാതെ നാം നിരാശയുടെ മരുഭൂമിയിലേക്ക് മരിച്ചു വീഴുന്നു OPEN FOR COLLAB✨ #ATgirlbg898 • A Challenge by Aesthetic Thoughts! ✨ Collab with your soulful words.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics.