Nojoto: Largest Storytelling Platform

നിമിഷം... മിഴിനിറഞ്ഞവൾ കൈപിടിച്ചപ്പോൾ!! അടർത്തിമാറ

നിമിഷം...
മിഴിനിറഞ്ഞവൾ കൈപിടിച്ചപ്പോൾ!!
അടർത്തിമാറ്റി.. നടവഴിയിലൂടെ..
നിശബ്ദം തിരിഞ്ഞുനോക്കാതെ..
കുറേ നടന്ന നിമിഷങ്ങൾ..

നിനക്കെന്നെ നഷ്ടമായി!!!
എനിക്കോ??.....എല്ലാം!!

©    sooraj elayedath #malayalam
നിമിഷം...
മിഴിനിറഞ്ഞവൾ കൈപിടിച്ചപ്പോൾ!!
അടർത്തിമാറ്റി.. നടവഴിയിലൂടെ..
നിശബ്ദം തിരിഞ്ഞുനോക്കാതെ..
കുറേ നടന്ന നിമിഷങ്ങൾ..

നിനക്കെന്നെ നഷ്ടമായി!!!
എനിക്കോ??.....എല്ലാം!!

©    sooraj elayedath #malayalam
sooraj9428285281248

pranthan

New Creator