Nojoto: Largest Storytelling Platform

യാത്രാ മുഖങ്ങൾ ചെറുകഥ മത്സരം - November 2020 Subje

യാത്രാ മുഖങ്ങൾ ചെറുകഥ മത്സരം - November 2020
Subject : യാത്ര 
സമർപ്പിക്കുവാനുള്ള അവസാന തീയതി : 30 November 2020
#yqbookshelf #bookshelfquotes #ചെറുകഥനവംബർ2020 #collabbookshelf #bookshelfcontest #yqmalayalam #malayalam

പ്രഭാതസൂര്യന് അന്ന് പതിവിലും കൂടുതല്‍ ചൂടുള്ളതായി           യാമിനിക്ക്  തോന്നി.  ചൂട്  സഹിക്കാൻ   വയ്യാതായപ്പോള്‍   പുതിയതായി നിർ‍മ്മിച്ച ബസ്സ്സ്റ്റോപ്പിനരികെയുള്ള വെയിറ്റിംങ്ഷെഡിലേക്ക് അവൾ മെല്ലെ കയറി നിന്നു. നാലായി പിളർന്ന് നിവർന്ന് കിടക്കുന്നദേശീയ പാതയിലേക്കും  ചൂട് വ്യാപിക്കുവാൻ തുടങ്ങി. പിന്നെ ആ ചൂട് അരിച്ച് അരിച്ച്  അവളുടെ പാദങ്ങളിലൂടെ മുകളിലേക്ക് കയറി  തുടങ്ങി.  അവൾ ചുററും കണ്ണോടിച്ചു. എങ്ങും തന്നെ ഒരു മരങ്ങളും ഇല്ലല്ലോ. നാല് വരി പാത വന്നതോടെ വഴിയോരത്തെ  മരങ്ങളും ഇല്ലാതായി. കനത്ത ചൂടുള്ളപ്പോൾ യാത്രക്കാർക്ക് ഒരു തണലായിരുന്നു അവിടത്തെ  മരങ്ങൾ. അതുപോലെ തന്നെ പറവകൾക്കും.  അവിടത്തെ മരങ്ങളിൽ ഒരു കൂട്ടം പക്ഷികൾ ചേക്കേറിയിരുന്നു. യാമിനി ജോലി
കഴി ഞ്ഞ് മടങ്ങി വരുന്ന  സന്ധ്യാ സമയങ്ങളിൽ കിളികളുടെ കളാകളാരവം കേൾക്കാമായിരുന്നു.  അത് അവളുടെ മനസ്സിന് നല്ല കുളിർമ നൽകിയിരുന്നു. ഇന്ന് പറവകളുടെ ശബ്ദങ്ങളും നിലച്ചിരിക്കുന്നു. കൂടും തേടി അവറ്റകളും എങ്ങോ പറന്നു പോയി കാണും.

beenasooraj1166

Beena sooraj

New Creator