Nojoto: Largest Storytelling Platform

ഭാഗം 10 ആത്മഹൃദയങ്ങൾ.. കോടമഞ്ഞു മൂടികെട്ടിയ പ്ര

ഭാഗം 10
ആത്മഹൃദയങ്ങൾ..  
കോടമഞ്ഞു മൂടികെട്ടിയ  പ്രഭാതമായിരുന്നു അന്ന് ... അതുകൊണ്ട് തന്നെ നല്ല തണുപ്പും ഉണ്ടായിരുന്നു..ആദി നടന്ന് മൂകാംബിക തെരുവിന്റെ ഒരു ഓരത്തായി കണ്ട  പെട്ടിക്കടയിൽ നിന്നും രണ്ട് ഗോൾഡ് സിഗരറ്റ് വാങ്ങി.... പ്രവാസലോകത്തിന്റെ ഒറ്റപ്പെടലും മാനസീക പിരിമുറുക്കങ്ങളും നൽകിയ ശീലം ആണ് അത്‌ മനസ്സ് വല്ലാതെ അസ്വസ്ഥ്മാകുമ്പോൾ ഇങ്ങനെ സിഗരറ്റ് ഉപയോഗിക്കുന്നത്.... ആദി അതിൽ നിന്നും ഒരെണ്ണം എടുത്ത് കത്തിച്ചു പുകയൂതിവിട്ടുകൊണ്ട് അങ്ങനെ നിന്നു കുറച്ചുനേരം.............

പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് വൈദേഹിയുടെ അച്ഛന്റെ നമ്പറിൽ വിളിച്ചു.അവളുടെ അമ്മയാണ് എടുത്തത്....

"ഹലോ ആരാ...?

ഹാ അമ്മേ ഇത് ഞാനാണ് ആദി..