Nojoto: Largest Storytelling Platform

എന്നും കൂടെയുണ്ടായിട്ടും, എല്ലാം കാണാനും മനസ്സി

 എന്നും കൂടെയുണ്ടായിട്ടും, 
എല്ലാം കാണാനും
 മനസ്സിലാക്കാനുമാകുന്നില്ല 
എന്നതാണ് ബന്ധങ്ങളുടെ 
പരാജയ കാരണം. നിഷ്ഫലം 
എന്നു വിധിയെഴുന്നതിനു 
മുമ്പ് നിൽക്കുന്ന സ്ഥലവും 
വ്യാപരിക്കുന്ന ഇടങ്ങളും 
ഒന്നു പരിശോധിക്കണം, 
എവിടെയെങ്കിലും മുകുളങ്ങൾ ഉണ്ടാകാതിരിക്കില്ല.

©nabeelmrkl
  #Relationship #Life #nabeelmrkl #Family #Friend #thought #motivatation #Inspiration #Love #quotesdaily