OPEN FOR MULTIPLE COLLAB എഴുത്താണി
എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.....
ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ. എഴുത്താണിയ്ക്കൊപ്പം.......
മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്.
അപ്പൊ തുടങ്ങാം കൂട്ടുകാരേ..... #YourQuoteAndMine#ezhuthanichallenge#multiplecollabezhuthani#multiplecollab_
arya Jeena
ഋഷി വിപഞ്ചിക
arya Jeena
ഒരു പ്രപഞ്ചം തന്നെ ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് അധികവും. #Collab #എൻ്റയുള്ളിൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam#YourQuoteAndMine
Collaborating with YourQuote Malayali
arya Jeena
ടാ ചെക്കാ.......
നീ സ്വപ്നത്തിൽ കണ്ട രാജകുമാരി ഒന്നുമല്ല ഞാൻ.......
കൈതപ്പൂ നിറമല്ല, കറുത്ത നിറമാ......
മുല്ലപ്പൂ സുഗന്ധമല്ല , വിയർപ്പിൻ ഗന്ധമാണെനിക്ക്.....
കൈകൾക്ക് അലങ്കാരമായത് മൈലാഞ്ചിച്ചുവപ്പല്ല........
മുറിവുകളും പൊള്ളലുകളുമാണ്......
ഞാൻ തലയിൽ ചുമന്നത് പൂവല്ല......
പൈക്കിടാങ്ങൾക്കുള്ള പുല്ലും വയ്കോലുമാണ്.......
arya Jeena
അങ്ങനെ ഒരിടം കിട്ടിയാലുടൻ നിന്നെ മറക്കാൻ ഞാൻ തയ്യാറാണ് #YourQuoteAndMine
Collaborating with bas-i❤️
Collaborating with Janardhanan
മുറിവുകൾ എന്നാൽ വെളിച്ചം കയറുന്ന ഇടം മാത്രം എന്ന് ഏറ്റവും മനോഹരമായി നിർവചിച്ച ആ കവി ഹൃദയത്തെ ഓർത്തു പോകുന്നു...നിങ്ങൾ എന്ത് പറയുന്നു?
#Collab #മുറിവുകൾ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam#YourQuoteAndMine
Collaborating with YourQuote Malayali