Nojoto: Largest Storytelling Platform
haripriyasivakh3893
  • 13Stories
  • 24Followers
  • 45Love
    0Views

Hari Priya Sivakh

  • Popular
  • Latest
  • Video
a81e33d1b2addf71043e1864b71690b1

Hari Priya Sivakh

നിശബ്ദമായ എന്റെ നാവിനു
 പകരം എന്നോട് പ്രണയമെന്നോതിയ
നിന്റെ കാപട്യ നാവെനിക്
 അറുത്തെടുതു തുന്നണം... 
ഈ ലോകത്തോട് എനിക്കും ഇനിമേൽ
കള്ളം പറഞ്ഞു തുടങ്ങണം.. 
ഞാൻ നിന്നെ പ്രണയിച്ചിരുന്നെന്നും 
പ്രണയിച്ചു കൊണ്ടിരിരിക്കുമെന്നും...

©Hari Priya Sivakh #lostlove
a81e33d1b2addf71043e1864b71690b1

Hari Priya Sivakh

 നീർമാതളം പൂത്തുലഞ്ഞപ്പോൾ

നീർമാതളം പൂത്തുലഞ്ഞപ്പോൾ #nojotophoto

a81e33d1b2addf71043e1864b71690b1

Hari Priya Sivakh

 മികച്ച കാഥാപാത്രങ്ങളുടെ സൃഷ്ട്ടാവ്

മികച്ച കാഥാപാത്രങ്ങളുടെ സൃഷ്ട്ടാവ് #poem #nojotophoto

a81e33d1b2addf71043e1864b71690b1

Hari Priya Sivakh

ആകാശവും ഭൂമിയും 
പ്രണയിക്കുകയായിരുന്നു 
നളനും ദമയന്തിയുമെന്നോണം.... !!
ദൂത് പോയൊരാ ഹംസമായതോ 
മഴ തുള്ളികളും... !!

a81e33d1b2addf71043e1864b71690b1

Hari Priya Sivakh

സൗന്ദര്യം നിന്റെ കരിമഷിയെഴുതിയ 
 കണ്ണുകൾക്കല്ല, 
മറിച്ച്, 
സ്വപ്നങ്ങൾ വിടരുന്ന മിഴികൾക്കാണ് 
ഉയരങ്ങളിലേക്ക് നീ പറന്നുയരുമ്പോൾ 
തളരേണ്ടത് നിന്റെ ചിറകുകളല്ല 
മറിച്ച് ,  
നിന്നെ തളർത്താൻ ശ്രമിച്ചവരാണ്... !!
അവൻ എപ്പോഴും അവളെ ഓർമിപ്പിച്ചു 
കൊണ്ടിരുന്നു... !!

a81e33d1b2addf71043e1864b71690b1

Hari Priya Sivakh

മനമേറെ കലുഷിതമാണ്... 
പുറമെ ആർത്തുപെയ്യും മഴയെ പോലെ... 
ജാലകപടിമേൽ അഴികളിൽ പിടിച്ചു തൂങ്ങി 
അങ്ങ് ദൂരെ ഇരുളിന്റെ ആഴങ്ങളിൽ എത്ര 
നേരം നോക്കി നിന്നെന്നറിയില്ല.. 
ഒരു ആത്മഹത്യാ ചിന്താ ആ 
മഴയിൽ എൻ മനസ്സിൽ തളിരിട്ടിരിക്കാം... 
ഗുളികകൾ പൊടിച്ചത് ഒരു വശമേ 
ഇരിക്കുന്നു.. 
കഴുത്തിൽ രക്ഷതൻ കുരുക്കിടാൻ 
ഒരു മുഴം കയറും... 
മനസിനെ ശാന്തമാക്കി കണ്ണുകൾ 
ഇറുക്കിയടച്ചു... ഒരു വിളി... 
അച്ഛനാണ്... !! ശരിയാണ്... 
അവസാനമായ് എല്ലാരേം ഒന്ന് 
കാണണ്ടേ.... അങ്ങോട്ട് ചെന്നു... 
മഴയാസ്വദിച് ജീവിതത്തിന്റെ ലഹരി 
നുണയുകയാണ് അവർ ... 
ഒരു പരിപ്പുവട തുണ്ട് എനിക്ക് നേരെ നീട്ടി... 
മഴയാസ്വദിച് ഞാൻ അത് നുണഞ്ഞു...
ജീവിതം എത്ര രുചിയേറിയത് ആണെന്ന് 
ഞാൻ അറിഞ്ഞു... ശരിയാണ്... !!
ജീവിതത്തിന് പരിപ്പുവടയുടെ രുചിയാണ് 
എത്ര വേണ്ടെന്നു വെച്ചാലും
ഇടക്കൊക്കെ അവ നമ്മെ കൊതിപ്പിച്ചു 
കൊണ്ടിരിക്കും... !!

a81e33d1b2addf71043e1864b71690b1

Hari Priya Sivakh

Trust me കണ്ണുകളാൽ കഥ പറഞ്ഞ 
ഹൃദയങ്ങളാൽ ശ്രവിച്ച 
കൈ തലങ്ങളാൽ പുണർന്ന 
ചില ബന്ധങ്ങളുണ്ട്...! 
പ്രണയമെന്നു തെറ്റി 
ധരിച്ചേക്കാവുന്ന 
ചില സൗഹൃദങ്ങൾ... !
a81e33d1b2addf71043e1864b71690b1

Hari Priya Sivakh

നീ സ്വന്തം കാര്യം മാത്രമേ നോക്കൂ.... !
നീയും  നിന്റെ സ്വന്തം കാര്യം മാത്രം 
അല്ലെ നോക്കുന്നുള്ളൂ 
അപ്പോൾ പിന്നെ ഇത് പറയാൻ
 നിനക്കെന്ത് യോഗ്യത.. ! 😏
#യോഗ്യത

😏 #യോഗ്യത #poem

a81e33d1b2addf71043e1864b71690b1

Hari Priya Sivakh

Trust me രണ്ടു അരയിലിലകളായി ജനിക്കണം നാം 
അടുത്ത ജന്മമെങ്കിലും... !!
കുളിർകാറ്റും മഴയും ഓടിയണയും നിമിഷം 
പരസ്പരം കെട്ടിപുനർണ്ണങ്ങനെ 
ജീവിതമേറെ സ്വപ്നം കാണാൻ... !!
a81e33d1b2addf71043e1864b71690b1

Hari Priya Sivakh

 അകന്നു പോകുന്നവർ പോകട്ടെ... തടുത്തു നിർത്തിയാൽ നില്കില്ലല്ലോ....

അകന്നു പോകുന്നവർ പോകട്ടെ... തടുത്തു നിർത്തിയാൽ നില്കില്ലല്ലോ.... #poem #nojotophoto

loader
Home
Explore
Events
Notification
Profile