കവിത എഴുതുന്നതിനു പ്രശ്നം ഇല്ലാലോ, ട്രോൾ അല്ലെ പ്രശ്നം
Kunju Poetry
Dedicating a #testimonial to നിഹാരിക ട്രോളി എന്ന പേരിൽ നിഹാരികയുടെ അക്കൗണ്ട് വേറൊരു വ്യക്തി എന്നെന്നേക്കുമായി പൂട്ടിച്ചു..
ആ വ്യക്തിയുടെ അക്കൗണ്ട് വൈകിട്ട് പൂട്ടിച്ചതാ..
😔😔😔😒
Ith post ചെയ്തതിലൂടെ എന്റെ അകൗണ്ടും നാളെ പോയേക്കാം. 😔😔..
Kunju Poetry
Kunju Poetry
ഇത് കണ്ടിട്ട് ഒന്നും മനസിലാകാത്തവർക്ക്..
നിങ്ങളുടെ ഒക്കെ folloing ലിസ്റ്റിൽ കാറ്റും മഴയും എന്ന് പേരുള്ള ഒരു പുതിയ follower കാണും.. ആ അക്കൗണ്ട് പോയി നോക്ക് 😂😂😂😂😂😂😂😂