Find the Latest Status about sijoy varghese height from top creators only on Nojoto App. Also find trending photos & videos about, sijoy varghese height.
Sijoy M D
SreeKrishna janmashtami ©Sijoy M D # SIJOY M D# # https://www.facebook.com/SIJOY-M-D-2031307297123029/ # # www.sijoymd.blogspot.com#
# SIJOY M D# # https://www.facebook.com/SIJOY-M-D-2031307297123029/ # # www.sijoymd.blogspot.com#
read moreSijoy M D
https://www.facebook.com/SIJOY-M-D-2031307297123029/
https://www.facebook.com/SIJOY-M-D-2031307297123029/
read moreNandini Varghese
ദൈവത്തിനും പറയാനുണ്ട് ---------------------------------- താലപ്പൊലികളാൽ വരവേൽപ്പും താളലയങ്ങളാൽ ശ്രുതിമീട്ടും.. പുല്ലിലും പൂവിലും മണ്ണിലും വിണ്ണിലും പുലർക്കാലത്തിലും സായംസന്ധ്യയിൽ.., എന്തിനു വെറുതേ ഈ ജപങ്ങൾ എത്രയോ ഭേതമീ ജന്തുജാലം... നല്ലൊരു ജീവിതം സ്വന്തമാക്കീടുവാൻ നന്മയാം എന്നെ നീ വാഴ്ത്തിടുന്നെപ്പോഴും അന്യനായ് മാറി ഞാൻ എത്രയോ വട്ടമീ അന്തമില്ലാത്തതാം വാക്കുകൾ തന്നിലായ്... ഒന്നു നീ ഓർക്കുക നന്മയാണെപ്പോഴും ഇന്നു നിൻ കൈവിരൽ ചൂണ്ടുവതെന്നിലും അന്നു നിൻ കൈ പിടിച്ചിത്രദൂരത്തിലായ് നിന്നെ ഇന്നു നയിച്ചീടുവതുണ്ട് ഞാൻ.. ലോകമോഹങ്ങളിൽ കുടുങ്ങുന്നവർ സ്നേഹിതരെ ഒറ്റി കൊടുക്കുന്നവർ നന്മയില്ലാത്തവർ തിന്മയിൽ മൂടിയോർ ദൈവനിഷേധികൾ മ്ലേച്ഛ ചിന്താഗതി.. എന്തിനു വെറുതേ പറയുന്നു നീ നിൻ കുറ്റമെൻ തോളിൽ വയ്ക്കുന്നു നീ... കൊല്ലും കൊലയിലും അഴിഞ്ഞാട്ടം കൊത്തിപ്പറിച്ചിടും കുഞ്ഞുങ്ങളെ.. അന്ധമാം കാമവും തീവ്രവിശ്വാസവും അധികാരക്കൊതി അല്പനോ അർത്ഥവും എന്തിനു വെറുതേ ഈ മതങ്ങൾ മാത്സര്യ വിദ്വേഷ കൊലയാളികൾ... സ്നേഹമാം എന്നെ നീ കാണുക ചുറ്റിലും സ്നേഹമായ് തീരുവാൻ ഓർക്കുക എപ്പൊഴും... സ്ത്രീയിലും കുഞ്ഞിലും അമ്മയെ മക്കളെ.. കാണുവാനായി നീ കൺ തുറന്നീടുക.. നിൻ മതം സോദര സ്നേഹമായ് തീരുകിൽ എൻ മനം നിന്നിലും നീയതോ എന്നിലും അങ്ങനെയാവുകിൽ നന്മയായ് മാറിടും ഇങ്ങനെ മാറുക നിന്നെ നീ മാറ്റുക... ---------------------------------------------- രചന, ആലാപനം : നന്ദിനി #gif ദൈവത്തിനും പറയാനുണ്ട് Nandini varghese
ദൈവത്തിനും പറയാനുണ്ട് Nandini varghese
read moreShameem U K
സ്വപ്നങ്ങളെല്ലാം അശ്രുവായ് മാറുമ്പോഴും,നീ ഒരു ചെറുപുഞ്ചിരിയാലെൻ മനം തേടുന്നുവോ, കവിതപോൽ വിരിയുമാ നിൻ മന്ദഹാസത്തിലും, അറിയാതെ പോകുന്നു ഞാനാ മനസ്സിൻ മന്ത്രണം #YourQuoteAndMine Collaborating with Binoy Varghese
#YourQuoteAndMine Collaborating with Binoy Varghese
read moreꜱʜᴀʀɪ ʟᴀʟᴜ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഇടവേളകളിലുള്ള മടക്കമാകാമത്.... തന്നിലേയ്ക്കുതന്നെയുള്ള.. #binoy_varghese #YourQuoteAndMine Collaborating with Binoy Varghese
#binoy_varghese #YourQuoteAndMine Collaborating with Binoy Varghese
read moreꜱʜᴀʀɪ ʟᴀʟᴜ
സുഗന്ധം പരത്തുന്ന ഓർമ്മകളാണെന്നും നമുക്കു ചുറ്റും മറ്റുള്ളവർക്കിമ്പ- മേകുന്നതാണെന്നും നമ്മിലെ ബന്ധം ലോകമാണ് നമ്മുടെ ഭവനം ചുറ്റുപാടുകൾ നമ്മുടെ സുഹൃത്തുക്കളും നാം നശ്വരമെങ്കിലും നമ്മിലേതെക്കാലവും അനശ്വരവും #binoy_varghese #YourQuoteAndMine Collaborating with Binoy Varghese
#binoy_varghese #YourQuoteAndMine Collaborating with Binoy Varghese
read morekapil
"ऊँचाई का एहसास शिखर में भी होता है और गहरी खाई के निकट भी। एक एहसास करने के लिए हिम्मत, ताकत और जज़्बा चाहिए और दूसरे एहसास के लिए बस खोखलापन चाहिए। चुनाव आपका है कि कैसे ऊँचा दिखना है" ©kapil #height
Rashmi Gupta
काश गम का कोई खरीदार होता तो अपना बड़ा कारोबार होता . ©Pia Gupta #height
Neelam bhola
जिंदा लोगों की बस्ती में,मुझे कठपुतली सारे लगते हैं, चेहरे पर परते कई सारी लिए,मुझे नकली से सारे लगते हैं, मतलब से यारी है सबकी,मुझे सब मतलबी से लगते हैं, लब पे हंसी,दिल में कालिख,मुझे सब अजनबी से लगते हैं , बातों में शहद,जहर है दिल में, मुझे झूठे कहीं के लगते हैं, हस्ती मे इक बनावट सी लिए,मुझे बनावटी से लगते है अक्श है आईने में जुदा सबके,मुझको थोड़े फरेबी लगते हैं, साथ देते हैं झूठ का ऐसे,झूठ के सब करीबी लगते हैं, नचाते हैं शरीफों को यूं कदमों पे,मुझे सारे मदारी लगते हैं, कत्ल करते हैं अपने लफ़्ज़ों से,बड़े पक्के शिकारी लगते हैं!!! -नीलम भोला #height