Find the Latest Status about jll ramesh nair from top creators only on Nojoto App. Also find trending photos & videos about, jll ramesh nair.
Subash Palakkad
തനിച്ചാവുമ്പോഴറിയാം.. അത്രമേൽ പ്രിയമുള്ളൊരാൾ കൂടെയുണ്ടായിരുന്നോരാ നിമിഷങ്ങളുടെ മൂല്യം..! #YourQuoteAndMine Collaborating with Radhul Ramesh Collaborating with Smitha R Nair
#YourQuoteAndMine Collaborating with Radhul Ramesh Collaborating with Smitha R Nair
read moreManikandan C Nair, Thekkumkara.
"ദോശ" (കവിത) ••••••••••••••••••••••••••••••••••••••••••••••• അമ്മ കാച്ചിയ അരിമാവിൻ ദോശയാണെനിക്കേറെ ഇഷ്ട്ടം... വടക്കോറെ പഴകിയ തറവാടിൻ വീട്ടിലെ പഴകിയ അടുപ്പിൽ- വെച്ചു അമ്മയിരിക്കും... ഒരോ ദിവസവും ദോശ തന്നെ കിട്ടുമ്പോൾ- മതിയായിരുന്നുവെന്ന് ചൊല്ലാൻ മോഹം. വിരുന്നുകാരുടെ കമ്പം കേറുന്ന രാവുകളിൽ, അച്ഛൻ കൊണ്ടുവരുന്ന മസാലദോശ. തെങ്ങും കഴുങ്ങും ഏതെല്ലാം ഉണ്ടെന്ന്, ആർക്കും അറിയാത്ത കാലമപ്പോൾ... തേങ്ങ മൂത്തു നിലത്തു വീഴുമ്പോഴും, പക്ഷികൾ കുരുവികൾ വന്ന് വിഹരിക്കും വാഴതലപ്പുകളിൽ, ഏറെ പഴങ്ങൾ അണ്ണാടികണ്ണനും മരംചാടികളെയും നോക്കി തന്റെതാനെന്നു ഓർത്തില്ല....! ഇനിയും ആ പാത പിന്തുണയുടും ഓർമ്മകളിൽ, ഈ ജന്മം എനിക്കാവില്ല എന്ന സത്യം.... അമ്മ കാച്ചിയ അരിമാവിൻ ദോശയാണെനിക്ക് ഇഷ്ട്ടം....! മണി സി നായർ, തെക്കുംകര. -------------- ********* Mani C Nair Thekkumkara.
Mani C Nair Thekkumkara.
read moreAajan J K
മനസ്സു തൊടുന്ന വരികൾക്ക് നൽകുന്ന ആശംസകൾക്ക് പോലും തേടി പിടിക്കാനാവാത്ത വേഗത്തിൽ എഴുതിക്കൊണ്ടേയിരിക്കുന്ന, സാഹിത്യ പ്രപഞ്ചത്തിൽ പുതു ദിക്കുകൾ തേടി അനുസ്യൂതം വിഹരിക്കുന്ന അതി ശക്തമായ തൂലികയ്ക്ക്... പ്രിയപ്പെട്ട അനുജത്തിക്ക്... സ്നേഹയ്ക്ക്... "അവളെഴുതിയ കനവുകളവളുടെ കഥയെന്നു നിനയ്ക്കും നിങ്ങൾ അവനിയെഴും സ്ത്രീത്വം മുഴുവൻ ആ വരിയിലുണർന്നതു കാണൂ" Dedicating a #testimonial to Sneha Nair #yqmalayali #yqmalayalam #ഏറ്റവുംമികച്ചവരിൽഒരാൾക്ക് Sneha Nair ക്ക്
Dedicating a #testimonial to Sneha Nair #yqmalayali #yqmalayalam #ഏറ്റവുംമികച്ചവരിൽഒരാൾക്ക് Sneha Nair ക്ക്
read moreManikandan C Nair, Thekkumkara.
''ഒരു കിളിയുടെ ശോക ഗാനം'' (കവിത) •••••••••••••••••••••••••••••••• രചന: മണികണ്ഠൻ സി നായർ, തെക്കുംകര. •••••••••••••••••••••••••••••••• കാത്തു കാത്തിരുന്നു ഞാൻ ഈ കിളിവാതിൽ വിടവിലൂട്ടെന്നെ തൽക്ഷണം വിളിക്കുന്നതാരോ, അറിയില്ലാ... അറിയാൻ ശ്രമിച്ചു ഞാൻ അന്ന് കണ്ട ഏതോ വഴിയോരത്ത്, നീ എന്നെ വിളിച്ചു തൽക്ഷണം അന്നേരം. ഓർക്കുവാൻ കാലമുണ്ടായിട്ടും, ഓർക്കാതെ പലതും പോയനിക്കിന്ന്, ഓർക്കാൻ പലരുമില്ലാ... ഓമനിക്കാൻ എന്നമ്മപ്പോലും കൂട്ടിനില്ലാത്ത കാലം. ഏകനായ് ഞാനെന്നും ഏകാന്തമായ് ചിന്തകൾക്കുമേൽ, ഏതോ കാറ്റേറ്റുകൊണ്ട് നൃത്തമാടി പലരും ഇവിടെ. അതെല്ലാം എൻ വിധിയായ് വന്നിരുന്നു... ഏതോ രാവിന്റെ മിന്നു വെട്ടത്തിൽ, ഞാൻ കണ്ട എന്റെ ഓമന തേങ്ങിടുമ്പോൾ, അതും എന്തെന്ന് ചോദിക്കാൻ അർഹതയില്ലല്ലോ ഭാഗ്യവും. ഒരു തിരി പോലും അണയാതെ, ഞാൻ കൂട്ടിവെച്ച സമ്പാദ്യമെല്ലാം ഏങ്ങോ എവിടെയോ പോയ് മറഞ്ഞു. ഇന്ന് കാണുന്ന എല്ലാ സന്ധ്യകളും, അങ്ങോട്ട് നോക്കിയാൽ പറന്നുയരാൻ മോഹമുണ്ടെങ്കിലും, ശക്തിയില്ല കൈകളിൽ ആർക്കു വേണ്ടി കാക്കുവാൻ, വ്യഥാ കൊതിപ്പൂ ഞാൻ.... ⚫ Manikandan C Nair എഴുതിയ കവിത...
Manikandan C Nair എഴുതിയ കവിത...
read more