Find the Latest Status about malayalam quotes from top creators only on Nojoto App. Also find trending photos & videos about, malayalam quotes.
Aneesh Antony || yathrikanmekhamalhar
ഓരോരുത്തർക്കും അവരുടേതായ ഓർമ്മകൾ അത്രമേൽ പ്രിയപ്പെട്ടതാണ് , അതെത്ര ചെറുതാണെങ്കിലും.... കാരണം അവിടെ എവിടെയോ നമ്മൾ ജീവിച്ചിരിപ്പുണ്ട്... ©Aneesh Antony || yathrikanmekhamalhar #UskeSaath #malayalam #Quotes
Ananya Chandra
ഇനിയുള്ള ദിനങ്ങൾ വേദനയുടെ അല്ല... പ്രതീക്ഷകളുടെ ആകട്ടെ.... #story #malayalam #quotes #hope
#story #malayalam #Quotes #Hope
read moreAllan Andrews
യാത്ര അവസാനമെന്തെന്നറിയാത്ത യാത്ര തിരമാലകൾ നിലയ്ക്കാത്ത കടലുപോലെ. അവസാനമറിയുന്ന നേരത്ത് പിന്നെ തിരിച്ച് പോവാനൊട്ട് കഴിയുകില്ല. തിരിച്ച് വരവില്ലാത്ത യാത്രയീ ജീവിതം; തിരിച്ചറിയുന്നവർ ജീവിച്ചിടും... തമാശ പറയുവാനറിയുകില്ല പറയുവാനൊട്ടും ശ്രമിച്ചുമില്ല. ഗൗരവമായ് ചൊല്ലിയ കാര്യമെല്ലാം തമാശകളായ് മാത്രം തീർന്നിടുന്നു. #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes #journey
#yqbaba #yqmalayalam #yqdidi life thoughts #malayalam #Quotes #Journey
read moreAllan Andrews
കഥകൾ അവളുടെ ഉള്ളിലെ കഥകളോട് സംഭാഷണത്തിൽ ലയിച്ചപ്പോഴാണ് അവളുടെ മിഴികൾ നിറഞ്ഞത്... അതവൾ അറിഞ്ഞിരുന്നുവോ..? #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes #മായുന്നപ്രണയം
#yqbaba #yqmalayalam #yqdidi life thoughts #malayalam #Quotes #മായുന്നപ്രണയം
read moreAllan Andrews
അയാൾ മഴകൾ പെയ്ത് വിടപറഞ്ഞു...നനഞ്ഞ ജീവിതം കുടഞ്ഞുണക്കാൻ സമയം സ്വല്പം കൂടി ആവശ്യമാണ്...ജീവിതത്തെ അയാൾക്ക് കുറച്ച് കൂടി ലളിതമായ് സമീപിക്കാമായിരുന്നു. പലരും ചാർത്തി നൽകിയ നല്ല നടപ്പിനുള്ള അനുമോദനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടത് അയാളുടെ സ്വാതന്ത്ര്യമാണ്. ആരും അത് അറിഞ്ഞില്ല...അയാളും...🍃 #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes #മാതൃഭാഷദിനം
#yqbaba #yqmalayalam #yqdidi life thoughts #malayalam #Quotes #മാതൃഭാഷദിനം
read moreAllan Andrews
#yqbaba #yqmalayalam #അമ്മേ #life #thoughts #malayalam #quotes #journey
#yqbaba #yqmalayalam #അമ്മേ life thoughts #malayalam #Quotes #Journey
read morenabeelmrkl
ഭാവിയുടെ ചുക്കാന്‍ പിടിയ്ക്കാനും, സ്വന്തം വിധിയുടെ സൃഷ്ടാവാകാനും പ്രതിസന്ധികൾ നമ്മെ പ്രാപ്തനാക്കും. എല്ലാ മുന്നേറ്റങ്ങള്‍ക്ക് പിന്നിലും വീഴ്ചകൾ സാധാരണമാണ്. അത്തരം വീഴ്ചകളിൽ നിന്നുള്ള പാഠങ്ങളാണ് മുന്നോട്ട് വീണ്ടും കുതിയ്ക്കുവാൻ ഉള്ള പ്രചോദനവും ശക്തിയും നൽകുക. ©nabeelmrkl ഭാവി #malayalam #Quotes #nojtowriters #motivatation #Inspiration #nabeelmrkl #thoughtful #Life #morningcoffee #lessonsoflife
ഭാവി #malayalam #Quotes #nojtowriters #motivatation #Inspiration #nabeelmrkl #thoughtful Life #morningcoffee #lessonsoflife
read morenabeelmrkl
സംസാരിക്കാനുള്ള മനസ്സും കേൾക്കാനുള്ള ക്ഷമയുമുണ്ടെങ്കിൽ തമ്മിൽ പറഞ്ഞാൽ തീരാത്ത ഒരു പ്രശ്നവും മനുഷ്യർക്കിടയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷേ സംസാരത്തിന് ഇടക്ക് ആ പ്രശ്നവുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു മനുഷ്യനെ കൊണ്ട് വരരുതെന്ന് മാത്രം. കാരണം അത് ചിലപ്പോൾ പ്രശ്നം കൂടുതൽ വഷളാവാൻ സാധ്യതയേറെയാണ്. ©nabeelmrkl communication #malayalam #quotesaboutlife #lifethoughts #liferelatedquotes #MorningThoughts #nabeelmrkl #quotesandthoughts #motivate #Trou
communication #malayalam #quotesaboutlife #lifethoughts #liferelatedquotes #MorningThoughts #nabeelmrkl #quotesandthoughts #motivate Trou
read moreShameem U K
മൗനം അതൊരു ഓര്‍മ്മപ്പെടുത്തൽ മാത്രമാണ്. നമ്മിലെ ഓര്‍മ്മകളെ ഉത്തേജിപ്പിക്കാൻ മാത്രം ശക്തമാണ് ഓരോ മൗനവും. അലസമായ മറവികളെ പോലും അത് ഓർമ്മകളുടെ നൊമ്പരത്തിലേക്ക് കൊണ്ട് പോകുന്നു #yqbaba#yqmalayali#malayalam quotes #മൗനം #ഓർമ്മകൾ #പ്രണയം. #YourQuoteAndMine Collaborating with vipanchika karthikeyan
#yqbaba#yqmalayali#malayalam quotes #മൗനം #ഓർമ്മകൾ #പ്രണയം. #YourQuoteAndMine Collaborating with vipanchika karthikeyan
read moreꜱʜᴀʀɪ ʟᴀʟᴜ
അമ്പിളി വാനിൽ പുഞ്ചിരി തൂകി.. ഇന്നത്തേയ്ക്കു വിട.. #ശുഭരാത്രി #myquotes #malayalam quotes #YourQuoteAndMine Collaborating with Smitha R Nair
#ശുഭരാത്രി #myquotes #malayalam quotes #YourQuoteAndMine Collaborating with Smitha R Nair
read more