Nojoto: Largest Storytelling Platform

Best പ്രിയപ്രണയമേ Shayari, Status, Quotes, Stories

Find the Best പ്രിയപ്രണയമേ Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos about

  • 6 Followers
  • 6 Stories

Shamlath Sulaiman

#kinaara #Love#love4life #പ്രണയം #ഇഷ്ടം #സ്വപ്നം #നിദ്ര #നിലാവ്

read more

PRUTHWIC SAGAR 🚩

പ്രിയമുള്ളൊരാൾക്കായ്🌹 #yqquotes #yqmalayalam love #pssquotes #പ്രിയപ്രണയമേ #ചെമ്പനീർ #mydiary

read more
ഇനിയൊരു കത്തെഴുതണം
ഹൃദയത്തിന്റെ ഭാഷയിൽ... 
മിടുപ്പുകൾ അക്ഷരങ്ങളാക്കി... 
കാത്തിരിപ്പിൻ വർണ്ണമേകി... 
പ്രണയത്തിൻ താളുകളിൽ... 
ചുവന്നു വിടർന്ന ചെമ്പനീർപുക്കളെ
നോക്കിയിങ്ങനെ... 
ആത്മാവിന്നാഴങ്ങളിൽ നിന്നും
പ്രിയമുള്ളൊരാൾക്കായ് മാത്രം
എഴുതിച്ചേർക്കണമാ വരികൾ... പ്രിയമുള്ളൊരാൾക്കായ്🌹
 #yqquotes #yqmalayalam #love #pssquotes #പ്രിയപ്രണയമേ 
#ചെമ്പനീർ 
#mydiary

arya Jeena

ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #Collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

read more
ഒരു നാൾ നീയെന്റെ കണ്ണുനീരായി മാറുമെന്ന് എനിക്കറിയാം... എന്നാലും അറിയാതെ പ്രണയിച്ചു പോയി. എന്റെ പ്രണയം എത്ര തീവ്രമായിരുന്നു എന്ന്
അറിഞ്ഞത് നിന്റെ വിരഹത്താൽ ആയിരുന്നു. ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ നമുക്ക് വേഴാമ്പലായി ജനിക്കണം. പ്രാണനും പ്രണയവും നിനക്കായ് സമർപ്പിക്കണം. നിന്റെ കുഞ്ഞുങ്ങളുടെ തള്ളപ്പക്ഷി ആകണം.
തീറ്റയും കൊണ്ട് നീ കൂട്ടിലേക്കണയുന്ന
നിമിഷത്തിനായി കാലങ്ങൾ കടന്നു പോയാലും കാത്തുനിൽക്കണം. നിന്റെ
വിരഹത്താൽ എന്റെ പ്രാണൻ വിട്ടൊഴിയും നിമിഷം വരെയും നിന്റെ
ചിറകടിയൊച്ചക്കായ് ഞാൻ കാത്തിരിക്കും. ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓

നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉

#collab ചെയ്യാം🤘🏽🤘🏽
#പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓

മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

കുമ്പാരി

ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #Collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

read more
എല്ലാവരും നിന്നെ കാത്തിരിക്കുന്നു അതെന്തിനാണെന്നെനിക്കറിയില്ല..പക്ഷേ ഞാൻ കാത്തിരിക്കുന്നതിനൊരു കാരണം ഉണ്ട്‌.
ഒന്നുകൂടെ നമുക്ക്‌ കൈകോർത്ത്‌ നടക്കാം..
കാട്ടുപ്പൂവ്‌ പൂത്ത വഴിയിലൂടെ,പച്ചപരവതാനി വിരിച്ച മണ്ണിലൂടെ,ഇലഞ്ഞിപ്പൂവിന്റെ മണവും അ കുയിൽ നാദവും ആവോളം ആസ്വദിക്കണം...
നിലാവുള്ള രാത്രിയിൽ അവളോടൊപ്പമുണ്ടായിരുന്ന അനുഭവങ്ങൾ കഥകളായി നിനക്ക്‌ പറഞ്ഞു തരണം...
നീ കഥയിൽ ലയിച്ചിരിക്കേ...നിന്റെ  നെഞ്ചിൽ ഒരു കത്തി കുത്തിയിയറക്കി പെട്ടെന്നെനിക്ക്‌ തിരിച്ച്‌  പോരണം.
ആ ഇരുട്ടിൽ നീ എന്നെ തിരയുമായിരിക്കും.
സുഗന്ധം നിറഞ്ഞ കാറ്റിനു ചുടുചോരയുടെ മണമാകുന്നതറിയണം,കാട്ടുപ്പൂവത്രയും വിഷപ്പൂവാകുന്നത്‌ നീ കാണണം..കുയിൽ നാദമത്രയും ശവം തീനികളായ കഴുകൻ കുഞ്ഞുങ്ങളുടെ കരച്ചിലായി നീ കേൾക്കണം..
എകാന്തതയുടെ ലോകം എന്താണെന്ന് നീ അറിയണം..
അതുകണ്ടെനിക്ക്‌ പൊട്ടിച്ചിരിക്കണം...
പണ്ടെന്നോ നീ തനിച്ചാക്കിപോയവന്റെ പ്രതികാരമാണു..
ഒരു സൂചനപോലും തരാതെ,പിറകിൽ നിന്നു കുത്താൻ ഞാൻ ചതിയൻ അല്ല...
പറഞ്ഞു ചെയ്യുന്ന വില്ലൻ ആണു...
വരുമെന്നു പ്രതീക്ഷയോടെ മുൻപെന്നോ പ്രണയിച്ചവൻ ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓

നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉

#collab ചെയ്യാം🤘🏽🤘🏽
#പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓

മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

Nibin K Ashok

ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #Collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

read more
നിനക്കായുള്ള ഈ ദിനം തന്നെ നിന്നെ കാക്കാൻ രക്തസാക്ഷിയായ ആ മനുഷ്യന്റെ ഓർമദിവസം അല്ലേ... 
നീ വിരിയിച്ച പനിനീർ പൂക്കളെല്ലാം  വാടാതെ വീഴാതെ ഇന്നും പൂത്തുലഞ്ഞു നിൽക്കുന്നുണ്ടല്ലോ അതിലൊരു പൂവിറുത്ത് ആ ഓർമകളിൽ അർപ്പിച്ചാലും... 
എങ്കിലുമെന്റെ പ്രണയമേ...  
മരണത്തിലും നീ തന്നെയല്ലേ അനശ്വരമാകുന്നത്... 

 ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓

നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉

#collab ചെയ്യാം🤘🏽🤘🏽
#പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓

മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

Aajan J K

ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #Collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎

read more
അന്ന് എനിക്കൊരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു:

"ആരാണ് എന്നിലേക്കൊരു വഴിയുണ്ടെന്ന് നിന്നോട് പറഞ്ഞത്. ദുരിതങ്ങളുടെ കയത്തിൽ ഉലയുന്നവന്റെ ഇരുണ്ട ഹൃദയത്തിലും വെളിച്ചത്തിന് പ്രവേശനമുണ്ടെന്ന് പറഞ്ഞത്. സ്വപ്നങ്ങളില്ലാത്തവന്റെ ചിന്തകളിൽ കൂടേറാൻ അനുവാദം വേണ്ടെന്ന് പറഞ്ഞത്."

മറുപടിയിൽ മൗനം കൊണ്ട  നീ  ആ 
ഒരാളെ എനിക്കൊപ്പം നടത്തുക മാത്രം
ചെയ്തു. പിന്നെ ഒക്കെ എന്റെ ആയിരുന്നു,
കനവും കഥയും ഓർമ്മയും, ചോദ്യങ്ങളൊഴികെ എന്തും. നന്ദിയല്ല പറഞ്ഞത്, ജീവിതമാണ്. 

എന്ന്,
നീ തുറന്ന വാതിലുകളിലൊന്ന് ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓

നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉

#collab ചെയ്യാം🤘🏽🤘🏽
#പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓

മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile