Find the Best എഴുത്തുലോകം Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos about
PRUTHWIC SAGAR 🚩
കാർമേഘത്തിൻ ഹൃദയം പൊട്ടി തുള്ളികൾ ചോർന്നൊഴുകി തുടങ്ങി... താഴെ വറ്റിവരണ്ട പൊട്ടക്കിണറിൽ മാക്രികൾ.... നീർത്തുള്ളികൾ മാക്രി പെണ്ണിൻ ശിരസ്സിൽ വീണു.... ആഹ്ലാദിച്ചു കൊണ്ട് മാക്രി പെണ്ണ് തുള്ളിച്ചാടി.... പേക്രോം.... ക്രോം... ക്രോം... 🐸 Pic clicky by me😜😜. നല്ല മഴ, തവളകൾ സന്തോഷം കൊണ്ട് പോക്രോം പോക്രോം ചൊല്ലി ചാടി തുള്ളി നടക്കുന്ന കണ്ടപ്പോൾ തോന്നിയ വികൃതി 😉😉😉 ഫോട്ടോ എടുക്കാൻ അറിയാത്ത നിക്ക് അറിഞ്ഞോണ്ട് അത് നിന്ന് തന്നു 😍😍. Thank you my dear പോക്രോം കൊച്ചേ 😜. Dedicated to all ma dear മാക്രി ഫാമിലി 🐸❤️🐸.
Pic clicky by me😜😜. നല്ല മഴ, തവളകൾ സന്തോഷം കൊണ്ട് പോക്രോം പോക്രോം ചൊല്ലി ചാടി തുള്ളി നടക്കുന്ന കണ്ടപ്പോൾ തോന്നിയ വികൃതി 😉😉😉 ഫോട്ടോ എടുക്കാൻ അറിയാത്ത നിക്ക് അറിഞ്ഞോണ്ട് അത് നിന്ന് തന്നു 😍😍. Thank you my dear പോക്രോം കൊച്ചേ 😜. Dedicated to all ma dear മാക്രി ഫാമിലി 🐸❤️🐸.
read morePRUTHWIC SAGAR 🚩
നിനക്കായ്.....❤ (Read caption) പ്രിയേ നിനക്കായ്.... ഞാൻ കുറിച്ച വരികളത്രേയും നിനക്കായ് ആയിരുന്നു.... നിനക്കായ് മാത്രം.... നീ അത് തിരിച്ചറിഞ്ഞോ എന്നെനിക്കറിയില്ല.. ആദ്യമായി കണ്ട നാൾക്ക് തൊട്ടു
പ്രിയേ നിനക്കായ്.... ഞാൻ കുറിച്ച വരികളത്രേയും നിനക്കായ് ആയിരുന്നു.... നിനക്കായ് മാത്രം.... നീ അത് തിരിച്ചറിഞ്ഞോ എന്നെനിക്കറിയില്ല.. ആദ്യമായി കണ്ട നാൾക്ക് തൊട്ടു
read morePRUTHWIC SAGAR 🚩
YQ കാട്ടിലെ സിംഹം ബഹുമാനപ്പെട്ട രാജാവേ, ഞാൻ ഈ കാട്ടിലെ ചുച്ചിടു അണ്ണാൻ ആണ്. എനിക്ക് ഗൗരവ പ്രാധാന്യമുള്ള ഒരു പരാതിയാണ് അങ്ങയെ ബോധിപ്പിക്കാൻ ഉള്ളത്. ഈ കാട്ടിലെ മരങ്ങളൊക്കെ വൻതോതിൽ കുറഞ്ഞു വരികയാണ്. മനുഷ്യരുടെ കടന്നു കയറ്റവും, മരംമുറിക്കലും വ്യാപകമാവുകയാണ്. അതോടൊപ്പം തടയാൻ ശ്രമിച്ച് പ്രതിഷേധിച്ച ഞങ്ങളുടെ സഹജീവികളെ അവർ ആക്രമിച്ചു. ആക്രമണത്തിൽ ചിലർക്കു പരുക്കേൽക്കുകയും ചിലർ മരണപ്പെടുകയും ചെയ്തു... അതിനാൽ തന്നെ ഈ അവസ്ഥക്ക് ഒരു പരിഹാരം കാണണമെന്നാണ് അണ്ണാൻ കുടുംബത്തിന്റെ അഭ്യർത്ഥന...
ബഹുമാനപ്പെട്ട രാജാവേ, ഞാൻ ഈ കാട്ടിലെ ചുച്ചിടു അണ്ണാൻ ആണ്. എനിക്ക് ഗൗരവ പ്രാധാന്യമുള്ള ഒരു പരാതിയാണ് അങ്ങയെ ബോധിപ്പിക്കാൻ ഉള്ളത്. ഈ കാട്ടിലെ മരങ്ങളൊക്കെ വൻതോതിൽ കുറഞ്ഞു വരികയാണ്. മനുഷ്യരുടെ കടന്നു കയറ്റവും, മരംമുറിക്കലും വ്യാപകമാവുകയാണ്. അതോടൊപ്പം തടയാൻ ശ്രമിച്ച് പ്രതിഷേധിച്ച ഞങ്ങളുടെ സഹജീവികളെ അവർ ആക്രമിച്ചു. ആക്രമണത്തിൽ ചിലർക്കു പരുക്കേൽക്കുകയും ചിലർ മരണപ്പെടുകയും ചെയ്തു... അതിനാൽ തന്നെ ഈ അവസ്ഥക്ക് ഒരു പരിഹാരം കാണണമെന്നാണ് അണ്ണാൻ കുടുംബത്തിന്റെ അഭ്യർത്ഥന...
read morePRUTHWIC SAGAR 🚩
എൻ വരികളുടെ വേര് പോലെയാണ് നീ... തൂലികയിലൂടെ ആഴന്നിറങ്ങുന്ന വേരുകൾ... നീ എന്ന വേരുകൾ പടർത്തിയ, കവിതയാണ് ഞാൻ...!!! പടരുന്ന വേരുകൾ.... #നിമിഷകവിത #എഴുത്തുലോകം #pssquotes
പടരുന്ന വേരുകൾ.... #നിമിഷകവിത #എഴുത്തുലോകം #pssquotes
read morePRUTHWIC SAGAR 🚩
"നീ" എന്ന ഒറ്റവരിക്കവിത ഞാൻ എഴുതുമ്പോൾ... ആ ഒരൊറ്റ വരി മതി സഖേ, എന്റെ പ്രണയം നിന്നോട് ചൊല്ലിടാൻ... നീ ആ താളുകൾ തുറന്നു വായിച്ചിരുന്നെങ്കിൽ, ആ വരി നിനക്ക് ഒരായിരം വരികൾക്ക് തുല്യമായിരുന്നേനെ.... ഒരൊറ്റ ഹൃദയവും ജീവിതവും കൊത്തിവെച്ച ചുവർചിത്രം പോലെ നിൻ മനസ്സിൽ ആഴ്ന്നിറങ്ങിയേനെ.. പക്ഷേ, ഈ കവിതയും നീ വായിക്കാതെ മനസ്സിലാക്കാതെ..... വരികൾ ശ്വാസമുട്ടി മരിക്കുന്നു... എത്ര വർണിച്ചാലും മതിവരില്ല സഖേ..... നീ പോലുമറിയാതെ നിന്നെ ഇങ്ങനെ നോക്കി കാണാൻ എന്ത് ചന്താന്ന് അറിയോ ? Collab ചെയ്തു കൊളമാക്കീട്ടോ... ക്ഷമിക്കുക... Thanks for invitation...
എത്ര വർണിച്ചാലും മതിവരില്ല സഖേ..... നീ പോലുമറിയാതെ നിന്നെ ഇങ്ങനെ നോക്കി കാണാൻ എന്ത് ചന്താന്ന് അറിയോ ? Collab ചെയ്തു കൊളമാക്കീട്ടോ... ക്ഷമിക്കുക... Thanks for invitation...
read morePRUTHWIC SAGAR 🚩
KINGS XI PUNJAB ❤ എല്ലാം ടീമിനെയും ഇഷ്ടമാണ്... എങ്കിലും അതിൽ മുമ്പിൽ തന്നെ KXIP. പലപ്പോഴും മികച്ച കളി പുറത്തെടുക്കുകയും നല്ല താരങ്ങളടങ്ങിയ ടീമാവും എല്ലാവരും ഇഷ്ടപ്പെടുക.... പറയാൻ മാത്രം ഒരു കപ്പ് പോലും മുത്തമിടാൻ ആയില്ലെങ്കിലും... തോൽവിയിൽ തുടങ്ങി പല പ്രതിസന്ധികളിലൂടെ മുന്നേറിയ ടീം.. കൈവിട്ടു പോയ അനേകം വിജയങ്ങൾ... ഏതൊരു പോരാളിക്കും ഒരു ദിനം ഉണ്ടാവും.. ആ ദിവസത്തിനായ് കാത്തിക്കാം... എത്ര വർഷങ്ങൾ വരേയും.... ധും പഞ്ചാബി🔥❤ ഞാൻ കിങ്സ് ഇലവൻ ആരാധകൻ ആണെന്ന് പറയുമ്പോൾ കളിയാക്കുന്ന ചിലരുണ്ട്.... കളിയാണ് ജയിക്കാം തോൽക്കാം... എന്നു വെച്ചു ജയം കിട്ടുന്ന ടീം നോക്കി കാലുമാറാൻ എന്നേ കിട്ടില്ല... നമ്മൾ തോൽക്കാൻ ഉണ്ടായിരുന്ന കൊണ്ടു തന്നെയാണ് മറ്റുള്ളവർ ഇന്നു ജയിക്കുന്നത്... തോൽവിയുടെ അവസാനം ഒരു ദിനം വരും.... ✌😊 #എഴുത്തുലോകം #ipl2020 #collabwithme #collabchallenge
ഞാൻ കിങ്സ് ഇലവൻ ആരാധകൻ ആണെന്ന് പറയുമ്പോൾ കളിയാക്കുന്ന ചിലരുണ്ട്.... കളിയാണ് ജയിക്കാം തോൽക്കാം... എന്നു വെച്ചു ജയം കിട്ടുന്ന ടീം നോക്കി കാലുമാറാൻ എന്നേ കിട്ടില്ല... നമ്മൾ തോൽക്കാൻ ഉണ്ടായിരുന്ന കൊണ്ടു തന്നെയാണ് മറ്റുള്ളവർ ഇന്നു ജയിക്കുന്നത്... തോൽവിയുടെ അവസാനം ഒരു ദിനം വരും.... ✌😊 #എഴുത്തുലോകം #IPL2020 #collabwithme #CollabChallenge
read moreDr.J.Kavitha
എന്നിലെ എന്നെ കണ്ടപ്പോൾ കിട്ടിയത് നീയാണ്. OPEN FOR COLLAB🌟🌟🌟 കൂട്ടുകാരോട് ഒപ്പം എഴുതാം... എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി....
OPEN FOR COLLAB🌟🌟🌟 കൂട്ടുകാരോട് ഒപ്പം എഴുതാം... എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി....
read moreएक इबादत
कर ले मजा़क ए खुदा तू भी मेरी बेबसी, लेकिन दुआ करना कभी मेरे अच्छे वक्त ना आये नही तो मै तुझे भी शर्मिंदगी महसूस जरुर करवाऊंगा...!! OPEN FOR COLLAB🌟🌟🌟 എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി.... #ശുഭചിന്ത ചിന്തകൾക്ക് ഒരിടം
OPEN FOR COLLAB🌟🌟🌟 എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി.... #ശുഭചിന്ത ചിന്തകൾക്ക് ഒരിടം
read moreएक इबादत
बहुत मजबूती देखी है मैने पुराने जमाने के रिश्तों में, खु़द कमजोर पड़ गये है ,लेकिन हाथ एक-दूसरो का थाम रखा है..!! OPEN FOR COLLAB🌟🌟🌟 എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി.... #ശുഭചിന്ത ചിന്തകൾക്ക് ഒരിടം
OPEN FOR COLLAB🌟🌟🌟 എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി.... #ശുഭചിന്ത ചിന്തകൾക്ക് ഒരിടം
read moreएक इबादत
एक अनुबंध कर वैवाहिक रिश्तों को जोडा़ जाये तो अब बेहतर होगा, क्योंकि मैं देख रहा हूँ...सात फेरों में सात जन्म साथ निभाने की कसमें खा कर लोग सात दिन -सात कदम तक साथ नही चल पा रहे है, ऐसे में अगर यह अनुबंध होगा तो इसे भंग करना आसान होगा..... OPEN FOR COLLAB🌟🌟🌟 നമ്മുടെ പ്രിയ സുഹൃത്തും എഴുത്തുകാരിയും ആയാ Shalini Shalu ആവശ്യപ്പെട്ട പ്രകാരം ഒരിക്കൽ കൂടി സിന്ദൂരം എന്ന ആശയവുമായി എഴുത്തു ലോകം തിരിച്ചെത്തിയിരിക്കുന്നു #സിന്ദൂരം_ചാർത്തിയ എന്ന ഹാഷ്ടാഗിൽ എഴുതാം നമുക്ക് .....
OPEN FOR COLLAB🌟🌟🌟 നമ്മുടെ പ്രിയ സുഹൃത്തും എഴുത്തുകാരിയും ആയാ Shalini Shalu ആവശ്യപ്പെട്ട പ്രകാരം ഒരിക്കൽ കൂടി സിന്ദൂരം എന്ന ആശയവുമായി എഴുത്തു ലോകം തിരിച്ചെത്തിയിരിക്കുന്നു #സിന്ദൂരം_ചാർത്തിയ എന്ന ഹാഷ്ടാഗിൽ എഴുതാം നമുക്ക് .....
read more