Nojoto: Largest Storytelling Platform

Best ചേർന്നെഴുതാംഎഴുത്താണിയോടൊപ്പം Shayari, Status, Quotes, Stories

Find the Best ചേർന്നെഴുതാംഎഴുത്താണിയോടൊപ്പം Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos about

  • 4 Followers
  • 13 Stories

ꜱʜᴀʀɪ ʟᴀʟᴜ

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈 This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge. എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

read more
ഇന്നലെകളിലെ 
കനവുകളിൽ
നീയെൻ 
വാടാമലരായിരുന്നു

ഇന്നെനിൽ 
കവിത 
രചിക്കാൻ
നിനവുകളിൽ, 
പൊഴിയും 
കണ്ണീർ ദളങ്ങൾ  𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈

This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge.

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI എഴുത്താണിയുടെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു വൈകുന്നേരം ആശംസിക്കുന്നു. നിങ്ങൾക്കായി ഇന്ന് എഴുത്താണി ഒരു challenge നൽകുകയാണ്. മറുവരിയെഴുത്ത്. ഇന്ന് എഴുത്താണിയുടെ വരികൾക്ക് മറുവരി എഴുതുവാനായി നിങ്ങൾ ഏവരെയും എഴുത്താണി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു....

read more
പേമാരിയിനിയെന്നും....
തുടരുന്ന താളുകൾ ശൂന്യമായിരിക്കുന്നു...
ഒരുമിച്ച ഓർമ്മകൾ ഒരു മഴക്കാലസന്ധ്യപോൽ ഗദ്ഗദമുണർത്തുന്നു...! OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

എഴുത്താണിയുടെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു വൈകുന്നേരം ആശംസിക്കുന്നു.

നിങ്ങൾക്കായി ഇന്ന് എഴുത്താണി ഒരു challenge നൽകുകയാണ്. മറുവരിയെഴുത്ത്.

ഇന്ന് എഴുത്താണിയുടെ വരികൾക്ക് മറുവരി എഴുതുവാനായി നിങ്ങൾ ഏവരെയും എഴുത്താണി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു....

ꜱʜᴀʀɪ ʟᴀʟᴜ

😌😌 OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

read more
കാതോർത്ത വിളിയിന്നും
കാതങ്ങളകലെ...... 😌😌

OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. എന്നും എഴുത്താണിയ്ക്കൊപ്പം അല്ലെ കൂട്ടുകാർ എഴുതുന്നത്. ഇന്ന് കൂട്ടുകാർക്കൊപ്പം എഴുത്താണി എഴുതുകയാണ്.......

read more
വരികളോടുള്ള ആരാധനയേറി ഒരുനാളവൻ പറഞ്ഞു ;എനിക്കും എഴുതണം നിന്നെപ്പോലെ..
സ്നേഹത്തിൻ്റെയും യോഗ്യതയുടെയും അളവുകോലുകൾ മാറിമറിഞ്ഞു..
വരികൾ ഇന്ന് അനാഥമാണ്.
അന്ന് പറഞ്ഞ അവൻ്റെ വാക്കുകൾ മനസ്സിൻ്റെ അടിത്തട്ടിൽ ഇന്നും മായാതെ.. OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

എന്നും എഴുത്താണിയ്ക്കൊപ്പം അല്ലെ കൂട്ടുകാർ എഴുതുന്നത്. ഇന്ന് കൂട്ടുകാർക്കൊപ്പം എഴുത്താണി എഴുതുകയാണ്.......

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈 This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge. എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

read more
മൃദുല ദള സുമ സുന്ദരീ നീ എന്റെ
ആത്മരാഗത്തിൻ തപോനിധിയായ്
അനുരാഗ ധാരയിൽ കഴിയില്ല ഒഴിയുവാൻ
നീ എന്ന നറുമണസൗകുമാര്യം.  𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈

This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge.

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

Harikumar KP

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge. എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

read more
മിന്നുന്ന വൈഡൂര്യമായി നീ ജീവനിൽ
ആകെ പ്രകാശം പരത്തിടുന്നു OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge.

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

Harikumar KP

OPEN FOR COLLAB EZHUTHANI A CHALLENGE FROM എഴുത്താണി We invite our dear writers to move the pen by adding the appropriate lines to this beautiful picture painted by our dear little angel..... Pls maintain our hashtag #എഴുത്താണി and #എഴുത്താണി_07122021cp ബാല്യത്തിലെ നിറക്കൂട്ടുകളിൽ കുഞ്ഞു വീടും പുഴയും സൂര്യനുമൊക്കെ വരച്ചു ചേർത്തവരാണല്ലോ നാമേവരും.......

read more
വരയുടെ വൈവിധ്യം ചിത്രങ്ങളായി
പുനർജനിക്കവേ OPEN FOR COLLAB EZHUTHANI
A CHALLENGE FROM എഴുത്താണി  

We invite our dear writers to move the pen by adding the appropriate lines to this beautiful picture painted by our dear little angel.....
Pls maintain our hashtag #എഴുത്താണി and #എഴുത്താണി_07122021cp

ബാല്യത്തിലെ നിറക്കൂട്ടുകളിൽ കുഞ്ഞു വീടും പുഴയും സൂര്യനുമൊക്കെ വരച്ചു ചേർത്തവരാണല്ലോ നാമേവരും.......

Harikumar KP

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI എഴുത്താണിയുടെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു വൈകുന്നേരം ആശംസിക്കുന്നു. നിങ്ങൾക്കായി ഇന്ന് എഴുത്താണി ഒരു challenge നൽകുകയാണ്. മറുവരിയെഴുത്ത്. ഇന്ന് എഴുത്താണിയുടെ വരികൾക്ക് മറുവരി എഴുതുവാനായി നിങ്ങൾ ഏവരെയും എഴുത്താണി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു....

read more
ഹർഷ ബാഷ്പങ്ങളാൽ തീർത്ത
മധുര പുളകിതയാമത്തിൽ ഞാൻ
സ്വയം മറന്ന് പാറി പറക്കുകയായിരുന്നു OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

എഴുത്താണിയുടെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു വൈകുന്നേരം ആശംസിക്കുന്നു.

നിങ്ങൾക്കായി ഇന്ന് എഴുത്താണി ഒരു challenge നൽകുകയാണ്. മറുവരിയെഴുത്ത്.

ഇന്ന് എഴുത്താണിയുടെ വരികൾക്ക് മറുവരി എഴുതുവാനായി നിങ്ങൾ ഏവരെയും എഴുത്താണി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു....

Harikumar KP

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. എന്നും എഴുത്താണിയ്ക്കൊപ്പം അല്ലെ കൂട്ടുകാർ എഴുതുന്നത്. ഇന്ന് കൂട്ടുകാർക്കൊപ്പം എഴുത്താണി എഴുതുകയാണ്.......

read more
എഴുത്താണി തന്നിലായ് നിവർത്തിയ 
ചുവരിലായ് മനസ്സാൽ കോറിയ അക്ഷരങ്ങൾ : OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

എന്നും എഴുത്താണിയ്ക്കൊപ്പം അല്ലെ കൂട്ടുകാർ എഴുതുന്നത്. ഇന്ന് കൂട്ടുകാർക്കൊപ്പം എഴുത്താണി എഴുതുകയാണ്.......

Subash Palakkad

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. എന്നും എഴുത്താണിയ്ക്കൊപ്പം അല്ലെ കൂട്ടുകാർ എഴുതുന്നത്. ഇന്ന് കൂട്ടുകാർക്കൊപ്പം എഴുത്താണി എഴുതുകയാണ്.......

read more
ഇരുൾമൂടുമീ നിലാവനിയിൽ
ഇരുഹൃദയങ്ങളിൽ
ഇഷ്ടം പകർന്നവർ
ഇരവിന്റെ ശയ്യയിൽ
മയങ്ങുവാൻ വെമ്പുന്നു
ഇതളടർന്നുവീണ രണ്ട്
നിശാപുഷ്പ്പങ്ങൾപോലെ..! OPEN FOR COLLAB എഴുത്താണി 
A CHALLENGE FROM EZHUTHANI

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

എന്നും എഴുത്താണിയ്ക്കൊപ്പം അല്ലെ കൂട്ടുകാർ എഴുതുന്നത്. ഇന്ന് കൂട്ടുകാർക്കൊപ്പം എഴുത്താണി എഴുതുകയാണ്.......
loader
Home
Explore
Events
Notification
Profile