Find the Best എന്റെ_വരികൾ Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos about
PRUTHWIC SAGAR 🚩
#yqquotes #yqmalayalam #നഷ്ടപ്രണയം #എന്റെ_വരികൾ #pssquotes #diaries
#yqquotes #yqmalayalam #നഷ്ടപ്രണയം #എന്റെ_വരികൾ #pssquotes #Diaries
read moreꜱʜᴀʀɪ ʟᴀʟᴜ
തുഴയേന്തിയ മുക്കുവൻ്റെ കനലെരിയും മോഹത്തിൽ നങ്കൂരമല്ലോ ജീവിത സസ്യയിൽ ഇന്നവൻ്റെ മക്കൾ. Challenge accepted from എഴുത്തുലോകം specially dedicated to our mothalali ഭ്രാന്തൻ ജിന്ന് ®️.......ഇക്കയുടെ വാക്കുകൾ ഉൾക്കൊണ്ട് എന്റെ ചെറിയൊരു ശ്രമം...... #എഴുത്തുലോകം #എന്റെ_വരികൾ #sinu #കവിത #കുത്തിക്കുറിക്കലുകൾ #YourQuoteAndMine
Challenge accepted from എഴുത്തുലോകം specially dedicated to our mothalali ഭ്രാന്തൻ ജിന്ന് ®️.......ഇക്കയുടെ വാക്കുകൾ ഉൾക്കൊണ്ട് എന്റെ ചെറിയൊരു ശ്രമം...... #എഴുത്തുലോകം #എന്റെ_വരികൾ #sinu #കവിത #കുത്തിക്കുറിക്കലുകൾ #YourQuoteAndMine
read moreShameem U K
കൊത്തിവെച്ചതൊക്കെ കാലത്തിന്റെ ഗതിവിഗതികളിൽ മാഞ്ഞുപോകുമ്പോഴും ഓർമ്മകളിൽ പൂക്കും വസന്തമായ് നീ എന്നിൽ സുഗന്ധം നിറയ്ക്കുന്നു കാലത്തിനധീതമായ്. #yqmalayalam #എന്റെ_വരികൾ #srujishamajeesh എത്ര സ്നേഹിച്ചാലും ചിലർക്ക് അതൊന്നും മനസ്സിലാവില്ല, അതോ അത് വെറും അഭിനയമാണോ? മനുഷ്യനല്ലേ ചൂന്നു നോക്കാൻ പറ്റില്ലല്ലോ #YourQuoteAndMine Collaborating with Srujisha majeesh
#yqmalayalam #എന്റെ_വരികൾ #srujishamajeesh എത്ര സ്നേഹിച്ചാലും ചിലർക്ക് അതൊന്നും മനസ്സിലാവില്ല, അതോ അത് വെറും അഭിനയമാണോ? മനുഷ്യനല്ലേ ചൂന്നു നോക്കാൻ പറ്റില്ലല്ലോ #YourQuoteAndMine Collaborating with Srujisha majeesh
read moreShameem U K
അമ്മ തൻ പാൽചുരത്തി തരുന്ന കാലം അമ്മയാണ് സർവ്വവും എന്ന് നിനച്ചു.. എന്നാലിപ്പോൾ,ബാല്യത്തിൽ അങ്ങനെ കരുതിയോർ തന്നെ ആ അമ്മയെ നിഷ്കരുണം തെരുവിൽ വലിച്ചിടും കാലം.. അമ്മേ മാപ്പ് നൽകിടൂ ഇൗ പാപികൾക്ക് എന്നും. (അമ്മ ഇഷ്ടം എന്നും.) #അമ്മ #കാക്ക #yqquotes #yqmalayali #yqmalayalam #yqtales #എന്റെ_വരികൾ #YourQuoteAndMine Collaborating with Shinoj K.T
#അമ്മ #കാക്ക #yqquotes #yqmalayali #yqmalayalam #yqtales #എന്റെ_വരികൾ #YourQuoteAndMine Collaborating with Shinoj K.T
read morearya Jeena
നിന്നോടുള്ള ഭ്രാന്തമായ പ്രണയത്തിന്റെ പ്രതീകമായിരുന്നു എന്നിൽ പൂവിട്ട ഓരോ ചുവന്ന ചെമ്പരത്തിപ്പൂക്കളും... ഇനിയുമൊരു വസന്തത്തെ കാത്തിരിക്കാൻ നന്മയുടെ കറയൊന്നും മനസിലവശേഷിക്കുന്നില്ലടോ!!! വാടാനൊരുങ്ങുകയാണ് , ആ അഞ്ചിതൾ പുഷ്പം... ചെമ്പരത്തി!!! #എന്റെ_വരികൾ #എൻെറപ്രണയം #yqbaba #yqlove #yqmalayalam #yqmalayali #yqdairy #YourQuoteAndMine Collaborating with Shinoj K.T
ഇനിയുമൊരു വസന്തത്തെ കാത്തിരിക്കാൻ നന്മയുടെ കറയൊന്നും മനസിലവശേഷിക്കുന്നില്ലടോ!!! വാടാനൊരുങ്ങുകയാണ് , ആ അഞ്ചിതൾ പുഷ്പം... ചെമ്പരത്തി!!! #എന്റെ_വരികൾ #എൻെറപ്രണയം #yqbaba #yqlove #yqmalayalam #yqmalayali #yqdairy #YourQuoteAndMine Collaborating with Shinoj K.T
read morearya Jeena
മാനം കാണാതെ നീ ഒളിപ്പിച്ചു വച്ച മയിൽപീലിത്തുണ്ടാണ് ഞാൻ... നിന്റെ അക്ഷരങ്ങളിൽ ചുംബിച്ച് മയങ്ങുമ്പോഴും ഓരോ നിമിഷവും ഞാൻ കാത്തിരുന്നത് ഇടയ്കിടെ പുസ്തകത്താളു വകഞ്ഞ് മാറ്റിയുള്ള നിന്റെ നോട്ടം ആയിരുന്നു... #yqmalayali #yqquotes #love #pain #എന്റെ_വരികൾ #ഓർമ്മകൾ #ichu #YourQuoteAndMine Collaborating with Sudhi Vathmeekam
#yqmalayali #yqquotes love #Pain #എന്റെ_വരികൾ #ഓർമ്മകൾ #Ichu #YourQuoteAndMine Collaborating with Sudhi Vathmeekam
read moresunil daiwik
പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ വിജനസുരഭിലാമാം നിദ്രയിലെന്നെരുകിൽ കൂടെ ചേർന്നുറങ്ങാൻ നിങ്ങൾ വരുകയില്ലേ.....? പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ
പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ
read moresunil daiwik
എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓരോ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...! എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...!
എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...!
read moresunil daiwik
നിങ്ങളുടെ വിമർശകരെ ഒരിക്കൽ പോലും നിരുത്സാഹപ്പെടുത്തരുത് അവരെ നിങ്ങൾ പരമാവതി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ നാളെ നിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾക്കെല്ലാം യഥാർത്ഥ കാരണക്കാർ അവരായിരിക്കും. നിങ്ങളുടെ വിമർശകരെ ഒരിക്കൽ പോലും നിരുത്സാഹപ്പെടുത്തരുത് അവരെ നിങ്ങൾ പരമാവതി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ നാളെ നിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾക്കെല്ലാം യഥാർത്ഥ കാരണക്കാർ അവരായിരിക്കും.
നിങ്ങളുടെ വിമർശകരെ ഒരിക്കൽ പോലും നിരുത്സാഹപ്പെടുത്തരുത് അവരെ നിങ്ങൾ പരമാവതി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ നാളെ നിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾക്കെല്ലാം യഥാർത്ഥ കാരണക്കാർ അവരായിരിക്കും.
read moresunil daiwik
..... #ഹൃദയവരികൾ #അവഗണന #എന്റെ_വരികൾ #എന്റെയെഴുത്ത് #നിന്റെ_പറുദീസ #lifequotes #എഴുത്താണി #yqmalayali
#ഹൃദയവരികൾ #അവഗണന #എന്റെ_വരികൾ #എന്റെയെഴുത്ത് #നിന്റെ_പറുദീസ #lifequotes #എഴുത്താണി #yqmalayali
read more