Find the Best nojotomalayalam Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos abouthttps://nojoto.com/amp/post/5d645d61dbdd4e8285dc8310e48727f8/sad-reality-of-life-love-quotes-life-motivation-no, https://nojoto.com/amp/post/c41d9c88f11b0c7e523509e533ba932d/love-you-my-bhai-and-bhabhi-ajay-pasi-a-p, nojoto love poetry, nojoto love quotes, https://nojoto.com/post/5cb6a6f40c2f548142c2c49d9b0fe8c3/long-distance-relationship-by-shubham-neta-heart-touching-love-p,
nabeelmrkl
White അവസരങ്ങൾ ഉണ്ടായിട്ടും വേണ്ട രീതിയിൽ പരിശ്രമിക്കാതെ ഇരിക്കുന്നതാണ് യഥാർത്ഥ പരാജയം. ©nabeelmrkl #Success #Failure #malayalam #nabeelmrkl #nojotomalayalam #selfconfidence #motivatation #Inspiration
nabeelmrkl
സമാധാനം #peace #markmywords #nabeelmrkl #lifeskills #selfcare #Inspiration #Happiness #nojotomalayalam
read morenabeelmrkl
White വളരെയധികം പരാതിപ്പെടുന്ന വ്യക്തികൾക്ക് ഒരിക്കലും സമാധാനം ലഭിക്കുകയില്ല. ©nabeelmrkl #markmywords #Satisfaction #nojotomalayalam #nabeelmrkl #selfcare #Inspiration #malayalamquotes #lifequotes #mywords #thoughtoftheday
nabeelmrkl
മുൻവിധിയോടെയല്ല, മുന്നറിവോടെ വേണം ആരെയും സമീപിക്കാനും അവരോട് ഇടപെടാനും. ഒരു പക്ഷെ, നമ്മൾ പരിഹസിച്ച, ഇകഴ്ത്തി സംസാരിച്ച പലരും ഒരിക്കൽ പട്ടങ്ങളായി ആകാശത്തു ഉയരത്തിൽ പറക്കുന്നത് നമ്മൾ തന്നെ കാണേണ്ടി വരും. ©nabeelmrkl #Expectations #lifechanging #markmywords #nojotomalayalam #exploremore #nabeelmrkl #respectothers #giverespecttakerespect
nabeelmrkl
White എന്ത് കിട്ടി എന്നതിനേക്കാൾ അതിന് വേണ്ടി എത്രത്തോളം പ്രയത്നിച്ചു എന്നതാണ് പ്രധാനം; നേടാൻ ഒരുപാടുള്ളപ്പോൾ നഷ്ട്ടങ്ങളെ കുറിച്ചോർത്ത് വിഷമിക്കരുത്. അതു വീണ്ടും നഷ്ടങ്ങൾ മാത്രമേ ഉണ്ടാകുകയൊള്ളൂ. ©nabeelmrkl #Failure #Success #markmywords #nabeelmrkl #nojotomalayalam #selfrespect #Inspiration #MyThoughts #thought_of_the_day #meditation
nabeelmrkl
White തനതു ശീലങ്ങളും വ്യക്തമായ അഭിപ്രായങ്ങളും ഈടുറ്റ ശൈലികളും ഉള്ളവരെ ആർക്കും ഭയപ്പെടുത്താനാവില്ല.. ©nabeelmrkl #selfawareness #selfconfidence #selfcare #nabeelmrkl #malayalamquotes #nojotomalayalam #markmywords #Inspiration #motivate #MyThoughts
nabeelmrkl
White തീരുമാനങ്ങൾ തെറ്റുന്നതല്ല, തെറ്റായ തീരുമാനങ്ങൾ തിരുത്താതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. ©nabeelmrkl #Decision #nabeelmrkl #malayalam #nojotomalayalam #markmywords #selfimprovement #ImproveYourself #selfrespect #MyThoughts #motivatational
nabeelmrkl
White മനസ്സാകെ കലങ്ങി മറിഞ്ഞിട്ടുണ്ടാകും, ഒറ്റപ്പെട്ടെന്ന് തോന്നും, ജീവിതം വളരെ കുടുസ്സാണെന്ന് ചിന്തിക്കും, ആകെ ഇരുൾ പരക്കും, ഉറക്കം നഷ്ടപ്പെടും, സമ്മർദത്തിലാവും.എന്നാലും ഈ രാവ് പുലർന്നാൽ വെളിച്ചം വരുമെന്നും മേഘ പാളികൾ നീങ്ങി ഹൃദയം പ്രാകാശിക്കുമെന്നും നല്ല ദിനങ്ങളുണ്ടാകുമെന്നും വിശ്വസിക്കുക, എപ്പോഴും ജീവിതം സമാധാനത്തിലും സന്തോഷത്തിലാവട്ടെ ... ©nabeelmrkl #HeartfeltMessage #nabeelmrkl #lifeexperience #MyThoughts #nojotomalayalam #selfrealization #selfimprovement #goodvibes #positiveAttitude #thinkpositive
nabeelmrkl
White മറ്റാരെങ്കിലും വിചാരണ ചെയ്യപ്പെടും മുന്നേ സ്വയം വിചാരണ ചെയ്ത് തിരുത്തുന്നതായിരിക്കും അഭിമാനകരം. ©nabeelmrkl വിചാരണ #selfrespect #nabeelmrkl #selfcare #confidence #markmywords #nojotomalayalam #Inspiration #motivate #beHappy #beinspired
nabeelmrkl